പലതരത്തിലുള്ള അസുഖങ്ങളും നമ്മുടെ ചുറ്റിലും കാണാൻ കഴിയും. വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ രക്തക്കറ കാണാം. ഇന്നിവിടെ മൂക്കിനകത്തു കാണുന്ന രക്തക്കറയെ കുറിച്ചാണ്. അതിനെ പറയുന്നത് എപിസ്റ്റാസിസ് എന്നാണ്. മൂക്കിനകത്തുനിന്ന് ബ്ലഡ് പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഇത്. പലപ്പോഴും ഇത്തരം അവസ്ഥയിൽ പേടിക്കാനാണ് പതിവ്. മൂക്കിൽ നിന്ന് രക്തം വരുന്നത് വലിയ രീതിയിൽ തന്നെ ടെൻഷനും പേടിയും ഉണ്ടാകുന്ന ഒന്നാണ്.
ഇതിന്റെ പ്രധാന കാരണം മൂക്ക് തലച്ചോറിന്റെയും കണ്ണിന്റെയും നമ്മുടെ ശരീരത്തിലെയും വളരെ പ്രധാനപ്പെട്ട സ്ഥലം ആയതുകൊണ്ടാണ് ഇത്രയും പേടി ഉണ്ടാകുന്നത്. അതുപോലെതന്നെ നിരവധി അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. കൃത്യമായ കാരണങ്ങളും ഇത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രോഗനിർണയം കഴിഞ്ഞ ശേഷം എങ്ങനെ ചികിത്സിക്കാൻ തുടങ്ങിയ കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് മൂക്കിനകത്ത് നിന്നും ബ്ലഡ് ഇത്രവേഗം വരുന്നതെന്ന് മനസ്സിലാക്കാം. മൂക്ക് കൂടുതൽ രക്തക്കുഴലുകൾ നിറഞ്ഞുനിൽക്കുന്ന ഓർഗനാണ്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ബ്ലഡ് വെസ്സൽ കാണുന്നത് മൂക്കിനകത്താണ്. രക്തക്കുഴലുകൾക്ക് പ്രത്യേകതയുണ്ട്. രക്തക്കുഴലുകൾ വളരെ തിന്നായിരിക്കും. ഇതിനു മുകളിലുള്ള കവറിങ് ചെറുതായിരിക്കും. ചെറിയ ബ്ലഡ് പ്രഷർ വേരിയേഷൻ വന്നാലും ചെറിയ മുറിവ് തട്ട് വന്നാലും ചെറിയ ദേഷ്യം വന്നാൽ പോലും മൂക്കിന് ബ്ലഡ് വരാം.
എന്താണ് ഇതിന്റെ രോഗലക്ഷണങ്ങളിൽ നോക്കാം. രണ്ട് തരത്തിലുള്ള കാരണങ്ങളാണ് ഇത് ഉണ്ടാകുന്നത്. സാധാരണയായി കാരണമാണ് ഒന്നാമത്. വലിയ ആളുകളിൽ ലിവർ പ്രശ്നങ്ങൾ വരുമ്പോൾ ചെറിയ രീതിയിൽ മുറിവ് വന്നാൽ പോലും മൂക്കിൽ നിന്ന് രക്തം വരാം. ബിപി കൂടുമ്പോൾ കരൾ രോഗം വരുമ്പോൾ അതുപോലെതന്നെ ഹൃദയത്തിന് അസുഖങ്ങൾ വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.