മാറാല കളയാൻ ഇനി എന്തെളുപ്പം..!! ഇനി മാറാല കോൽ വാങ്ങി കാശ് കളയണ്ട…

വീട്ടിൽ മാറാല പലപ്പോഴും വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതൊരു വീട്ടമ്മയ്ക്കും അത്യാവശ്യമായ കിടിലൻ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുപ്പി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. മാറാല കോൽ ഏതു വീട്ടിലും വളരെ അത്യാവശ്യമായ ഒന്നാണ്. ഇത് എന്താണ് എങ്ങനെയാണ് കുപ്പി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിനു 3 കുപ്പിയാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഈ 3 കുപ്പിയുടെയും അടിഭാഗം കട്ട് ചെയ്തു കൊടുക്കുക. പിന്നീട് കത്രിക ഉപയോഗിച്ച് കുപ്പി മുകളിലേക്ക് കട്ട് ചെയ്തു കൊടുക്കുക. അപ്പോൾ കുപ്പിയുടെ മുകൾഭാഗം വരെ മാത്രമേ കട്ട് ചെയ്യാൻ പാടുള്ളൂ. ചെറിയ ചെറിയ കഷണങ്ങളായി ചെറിയ വീതിയിൽ കട്ട് ചെയ്ത് എടുക്കുക.

ഈ കുപ്പി മുഴുവനായി ഇതുപോലെ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. യാതൊരു ബുദ്ധിമുട്ടുമില്ല. ഈയൊരു അളവിൽ എല്ലാം കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ കച്ചനു സമയത്ത് മുകളിലേക്ക് കയറ്റി കട്ട് ചെയ്യരുത്. കുറച്ച് ഭാഗം ഗ്യാപ്പ് ഇട്ട് വേണം കട്ട് ചെയ്യാൻ. ചെയ്തശേഷം കുപ്പിയുടെ മുകൾഭാഗം കട്ട് ചെയ്തു കളയുക. രണ്ടു കുപ്പിയുടെ മാത്രം മുകൾ ഭാഗം കട്ട് ചെയ്ത് കളഞ്ഞാൽ മതിയാകും. പിന്നീട് ആവശ്യമുള്ളത് ഇത് ഒട്ടിക്കാനുള്ള പശയാണ്. ഫെവി ക്വിക്ക് ഉപയോഗിച്ച് ഇത് ഒട്ടിച്ചെടുക്കാവുന്നതാണ്.

കുറേ പ്രാവശ്യം ഇതുപോലെത്തിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പിന്നീട് കട്ട് ചെയ്തു വച്ചിരിക്കുന്ന കുപ്പികൾ. നെക്ക് ഭാഗം കട്ട് ചെയ്യാത്ത കുപ്പിയുടെ മുകളിലേക്കായി വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അത് ഒട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇതൊരു ചൂല് പോലെ നല്ല കട്ടിയിൽ കിട്ടുന്നതാണ്. പിന്നീട് മൂടി ഊരിയ ശേഷം കോൽ കയറ്റി കൊടുക്കുക. ഇങ്ങനെ ചെയ്തു വളരെ എളുപ്പത്തിൽ തന്നെ നല്ല മാറാല കോലായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *