തക്കാളിയുടെ കൂടെ ഈ പൊടി കൂടി ചേർത്തു പുരട്ടു… മുഖം നല്ല തൂവെള്ളയായി മാറാൻ|Tomato scrub

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുന്നവരാണ് നമ്മളിൽ പലരും. മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുഖസൗന്ദര്യം പ്രശ്നങ്ങൾ മാറ്റിയെടുത്തു മുഖം നല്ല തൂവെള്ള ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് നല്ല സ്കിൻ കെയർ വീഡിയോ ആണ്. മുഖത്തിന് നാച്ചുറൽ ആയ രീതിയിൽ നല്ല ബ്രൈറ്റ്നെസ്സ് ലഭിക്കാൻ ഒറ്റ യൂസിൽ സ്കിന്ന് നല്ല ഗ്ലോയിങ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് മാറ്റിയെടുത്ത് മുഖം നല്ല ക്ലിയർ ആയിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്ന ചില വസ്തുക്കളാണ് ഇതിൽ ഉപയോഗിക്കേണ്ടത്. ഒറ്റ യൂസിൽ തന്നെ കരിവാളിപ്പ് ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. സ്കിൻ നല്ലപോലെ നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാമെന്നും എങ്ങനെ ഉപയോഗിക്കാം എന്നുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. തക്കാളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. തക്കാളിയാണ് ഇതിലെ പ്രധാന ഇൻഗ്രീഡിയന്റ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇന്നത്തെ കാലത്ത് മുഖസൗന്ദര്യം സൂക്ഷിക്കുക എന്നത് പലർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ്.

വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. നല്ലപോലെ പഴുത്തിട്ടുള്ള ഒരു തക്കാളി എടുക്കുക. ഇത് മുഴുവനായും എടുക്കേണ്ട തക്കാളിയുടെ ഒരു കഷണം എടുത്താൽ മതി. ഇതിന്റെ ജ്യൂസ് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കണം. തക്കാളി മാത്രം ഉപയോഗിച്ച് മുഖത്ത് ഉരച്ചുകൊടുക്കുകയാണെങ്കിലും നന്നായി നിറം വയ്ക്കാൻ സഹായിക്കുന്നതാണ്. മുഖത്തുള്ള ട്ടാൻ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *