ചെമ്പരത്തിയിൽ ഇത്രയും ഗുണങ്ങളോ..!! ഇത് ശരിക്കും അത്ഭുതപ്പെടുത്തും…|Benefits Of hibiscus

തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണർ ആയി ചെമ്പരത്തി ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇലയും പൂവിലെ ഇതളുകളും ചേർത്ത് പ്രകൃതിദത്തമായ കണ്ടീഷണർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നമുക്കറിയാം നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചെമ്പരത്തി. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ലഭ്യമായ ഒന്നാണ് ചെമ്പരത്തി. നിരവധി ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.

പണ്ട് മുതൽ തന്നെ ചെമ്പരത്തി നല്ല ഒരു ഔഷധമായി ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല. ഇലയും പൂവിലെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണർ ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മുടിക്ക് നിറം കൂടുതൽ ലഭിക്കാനും താരൻ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്.

ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പലരാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്. വൃക്ക തകരാർ ഉള്ളവരിൽ മൂത്രത്തിലെ ഉൽപ്പാദനം സുഖമാകാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏറെ സഹായകരമാണ്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളിൽ ചെമ്പരത്തി ഇലയുടെ നീര് സൂര്യപ്രകാശത്തിൽ.

നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ മറ്റു തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് ഉപയോഗിച്ചിരുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാനും ചെമ്പരത്തിയില സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *