വിണ്ടു കീറിയ പ്രശ്നങ്ങൾ ഇനിയിപ്പോ തന്നെ ശരിയാക്കാം..!! ഇനി ഈ പ്രശ്നങ്ങൾ വളരെ വേഗം മാറ്റാം…

കാലിൽ വിള്ളൽ ഉണ്ടെങ്കിൽ അത് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. എത്ര നന്നായി വിണ്ട് കീറിയ കാലുകൾ ആണെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും കാലുകളിൽ വിള്ളൽ ഉണ്ടാകാറുണ്ട്. ഇന്നത്തെ ജീവിതശൈലി പ്രധാന കാരണമാണ്. നിന്നുള്ള ജോലി രീതികൾ എല്ലാം തന്നെ ഇതിന് കാരണമാകാറുണ്ട്.

ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കാറുണ്ട്. ഇതിനായി ഉപയോഗിക്കാവുന്ന ടിപ്പുകൾ എന്തെല്ലാം ആണെന്ന്. രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് കൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കോൾഗേറ്റ് ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. ഇങ്ങനെ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ കാലിൽ കാണുന്ന അഴുക്ക് മാറ്റിയെടുക്കാനും.

കാലുകളിൽ കാണുന്ന വിള്ളലുകൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കാലുകൾ നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം ഇതു അപ്ലൈ ചെയ്യാവുന്നതാണ്. ഏത് സമയത്ത് വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കും. സാധാരണ ചെളിയാകുമ്പോഴാണ് ഇത്തരത്തിൽ കാലുകളിൽ വിള്ളൽ ഉണ്ടാകുന്നത്. മറ്റു ചിലരിൽ തടി ഉണ്ടാവുന്നത് മൂലം.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചെരുപ്പ് ഇട്ട് നടക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് അപ്ലൈ ചെയ്തു കൊടുക്കുക. നന്നായി കാല് തേച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷം നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ ഈ കാര്യം ചെയ്യാം. നാരങ്ങാനീര് ഉണ്ടെങ്കിൽ അതുകൂടി ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.  Video credit : Vijaya Media