ഇനി നിങ്ങൾ ഒന്നും ചെയ്യേണ്ട..!! ഈ ശരീരത്തിലെ നീര് വളരെ വേഗത്തിൽ മാറ്റാം… മേജിക്ക് ഒറ്റമൂലി…

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടു മിക്ക ആരോഗ്യ നീ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. നമ്മുടെ കാലുകൾ എവിടെയെങ്കിലും വെച്ച് ഇരിക്കുകയാണെങ്കിൽ ആ ഭാഗങ്ങളിൽ നീര് വരികയും വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ.

നമ്മുടെ ശരീരം മുഴുവൻ ചില സമയങ്ങളിൽ വേദന തോന്നാറുണ്ട്. ഇത്തരത്തിലുള്ള ഏത് തരത്തിലുള്ള വേദനയാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ആശ്വാസം നൽകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു കിടിലൻ ഒറ്റമൂലിയാണ്. വാളൻപുളിയുടെ ഇലയാണ് ഇത്. നല്ല പച്ച ഇലയാണ് ഇത്. മൂത്തതും ഇളയതും എല്ലാം തന്നെ ഇതിൽ എടുത്തിട്ടുണ്ട്. ഈ ഇലയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നീര് വന്നിട്ടുള്ള ഭാഗങ്ങളിൽ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ശരീരത്തിലെ പല ഭാഗങ്ങളിലും കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ശരീരരത്തിൽ പല ഭാഗങ്ങളിലും ശരീരം മുഴുവനായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാം. നീര് വന്നിട്ടുള്ള ഭാഗങ്ങളിൽ ചെയ്യേണ്ടത് ഇതിന്റെ ഇല മാത്രമായി എടുത്താൽ മതി. പിന്നീട് ഇത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്താൽ മതി. അതുപോലെതന്നെ ഇതിന്റെ തണ്ട് മുഴുവനായി അരച്ചാലും ഇത് അരഞ്ഞു കിട്ടണമെന്നില്ല.

ഇത് ചതഞ്ഞു കിട്ടുന്നതാണ്. ഇതിന്റെ തണ്ട് ഒഴിവാക്കി. നന്നായി അരച്ചെടുക്കാവുന്നതാണ്. വെള്ളം പോലെ ആവാൻ പാടില്ല. അരക്കാൻ മാത്രമുള്ള വെള്ളം ഒഴിച്ച് കഴിഞ്ഞാൽ നമുക്ക് ഈ രീതിയിൽ ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner