ക്ലീനിങ്ങിന് വേണ്ടി വീട്ടിൽ ധാരാളം സമയം മാറ്റി വെക്കേണ്ടി വരുന്നുണ്ടോ. ഇനി വീട്ടിലേ ക്‌ളീനിംഗ് വളരെ എളുപ്പമാക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലുള്ള ടൈലുകൾ കരെ പിടിച്ചിട്ടുണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ സോപ്പ് ഉരക്കുക ഒന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ചെയ്യാനായി ആവശ്യമുള്ളത് ബ്ലീച്ചിങ് പൗഡർ ആണ്. നമ്മൾ ഇവിടെ ക്ലീനിങ്ങിന് വേണ്ടി സോപ്പ് ഉപയോഗിക്കുന്നില്ല. ഈയൊരു രീതിയിൽ ബ്ലീച്ചിങ് പൗഡർ മാത്രമാണ് ഉപയോഗിക്കുന്നത്. ടോയ്‌ലെറ്റ് റ്റൈൽസിൽ കറപിടിച്ചിട്ടുണ്ടെങ്കിലും അതുപോലെതന്നെ കറുത്ത പാടുകൾ വന്നിട്ടുണ്ടെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കറുത്ത പാടുകൾ ബ്രഷ് ഉപയോഗിച്ച് ഉറക്കത്തെ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിനായി റ്റൈൽ നനച്ചിടുക. പിന്നീട് മുകളിലേക്കായി ബ്ലീച്ചിങ് പൗഡർ വിതറി ഇട്ട് കൊടുക്കുക. പിന്നീട് ബ്ലീച്ചിങ് പൗഡർ റ്റൈലിന്റെ എല്ലാ ഭാഗത്തും ആകാൻ ആയി ഒരു ബ്രഷ് ഉപയോഗിച്ച് എല്ലാ ഭാഗത്തും പരത്തിയിട്ട് കൊടുക്കുക.
വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ചില കാര്യമാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. ബ്ലീച്ചിങ് പൗഡർ ഇട്ടുകൊടുത്ത ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen