ആരോഗ്യത്തിന് സഹായകരമായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് ആവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തുകൊണ്ട് എല്ലാമാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത്. എപ്പോൾ എല്ലാം ആണ് നമ്മൾ ചികിൽസ തേടേണ്ടത്. എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ടാണ് ക്രിയാറ്റിൻ കൺട്രോൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി വളരെ അത്യാവശ്യമുള്ള ഒരു പദാർത്ഥമാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.
നമുക്ക് എന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ക്രിയാറ്റിന് അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്ൽ ഏറ്റവും വലിയ പങ്കുവയ്ക്കുന്ന ഒന്നാണ് കിഡ്നി. നമ്മളെല്ലാവരും പലപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് രക്തത്തിൽ ക്രിയാറ്റിന് അളവ് കൂടുന്ന ഒരു അവസ്ഥയെപ്പറ്റി. ഇന്ന് ഇവിടെ പറയുന്നത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിന് കൂടുന്നത് എപ്പോൾ എല്ലാമാണ് ചികിത്സ തേടേണ്ടത് എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ എന്താണ് ക്രിയാറ്റിൻ എന്നാണ് ഇവിടെ പറയുന്നത്. ക്രിയാറ്റിന് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒന്നാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നമ്മൾ പ്രോട്ടീൻ കഴിക്കുകയാണ് എങ്കിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ വികടിക്കുമ്പോൾ യൂറിക് ആസിഡ് അതുപോലെ തന്നെ യൂറിയാ. ക്രിയാറ്റിന് എന്ന് പറയുന്ന പദാർത്ഥവും ഉണ്ടാകുന്നുണ്ട്. ഇത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് നമ്മുടെ കിഡ്നിയിലൂടെയാണ് പുറത്താക്കപ്പെടുന്നത്.
നമുക്ക് എന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ക്രിയാറ്റിൻ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടാനുള്ള സാധ്യത കൂടുതലാണ്. അത് എന്തുകൊണ്ടാണെന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്ൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കിഡ്നി ആണ്. ഇത് കൂടുതൽ സമയത്ത് കിഡ്‌നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഡയപ്പറ്റിസുള്ള ആളുകളിൽ പോലും ക്രിയാറ്റിൻ അളവ് കൂടും. ഇത് കുറക്കാനായി എന്തെല്ലാം ചെയ്യാമെന്ന് നമുക്ക് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr