ഈച്ച ശല്യവും പല്ലി ശല്യവും ഇനി മാറ്റാം..!! ഇനി ഈ പ്രശ്നങ്ങൾ കാണില്ല…

വീട്ടിൽ മാത്രമല്ല സ്ഥാപനങ്ങളിലും ഷോപ്പുകളിൽ ഉപയോഗിക്കാവുന്ന ഒരു ചെറിയ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഈച്ച ശല്യമാറ്റി എടുക്കാൻ ഉള്ള ട്രിക്കും അതുപോലെതന്നെ പല്ലി ശല്യം മാറ്റി എടുക്കാനുള്ള ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു മിനറൽ വാട്ടർ ന്റെ ബോട്ടിൽ ആണ് എടുക്കുന്നത്. ഇതിന്റെ സ്റ്റിക്കർ റിമൂവ് ചെയ്ത് കളയാം.

കുറച്ചു വലിയ ബോട്ടിലാണ് എടുക്കേണ്ടത്. ചെറിയ ബോട്ടിലെ ഉപയോഗിച്ച് നമുക്ക് ഇത് ചെയ്യാം. സാധാരണ ഏത് പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചു ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ട്രാൻസ്‌പേരെന്റ്റ് ആയ ബോട്ടിൽ എടുക്കുന്നതാണ് നല്ലത്. ഒരു കമ്പി ചൂടാക്കി ഇതുപോലെ ഹോൾസ് ഇട്ട് കൊടുക്കാവുന്നതാണ്. ഇതിന്റെ ചുറ്റിലും ഹോൾസ് ഇട്ട് കഴിഞ്ഞു. പിന്നീട് ഇതിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുക്കുക. അതിലെ കുറിച്ച് വെള്ളം ചേർത്ത് ഒഴിച്ച് കൊടുത്താൽ മതി.

കുപ്പിയിൽ ഹോളിന്റെ തൊട്ടു താഴെ വരെ ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് നല്ല രീതിയിൽ ഈച്ച ഉള്ള ഭാഗങ്ങളിലേക്ക് ഇത് വെച്ച് കൊടുക്കാവുന്നതാണ്. ഒരാഴ്ച വരെ ഈ ബോട്ടിൽ ഇങ്ങനെ വെച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം എടുത്തുമാറ്റിയ ശേഷം വീണ്ടും ഇതുപോലെ ചെയ്താൽ മതി. ഈ ഹോളിന്റെ ഉള്ളിലൂടെ ഈച്ച കയറി കഴിഞ്ഞാൽ പിന്നീട് ഈച്ചയ്ക്ക് പുറത്തേക്ക് കടക്കാൻ കഴിയില്ല.

ശർക്കര പാനീയ ചത്തു കിടക്കുന്നത് കാണാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പഴങ്ങൾ വെച്ചിരിക്കുന്ന സ്ഥലത്തെല്ലാം ഇത്തരത്തിൽ ധാരാളം ഈച്ച ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ ഇങ്ങനെ ചെയ്തു വെച്ചുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ഈച്ച ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *