ഈ പഴം കഴിച്ചു നോക്കിയിട്ടുണ്ടോ… ഇതിൽ ഒരു പിടി ഗുണങ്ങളുണ്ട്… അറിയുന്നവർ പേര് പറയാമോ…

ശരീര ആരോഗ്യത്തിന് ഒരു പിടി ഗുണങ്ങൾ നൽക്കുന്ന ഒരു പഴത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണക്കാർക്ക് പരിചയമില്ലാത്തതും എന്നാൽ വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളതുമായ ഒരു പഴമാണ് അവക്കാഡോ. ന്യൂട്രിയെന്റ്സ് പ്രോട്ടീൻ വൈറ്റമിൻസ് എന്നിവയുടെ ഒരു കലവറ തന്നെയാണ് ബട്ടർ ഫ്രൂട്ട്. ഈ അവോക്കാഡോയിൽ 20ലധികം വൈറ്റമിൻസ് മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ ഒരു ബട്ടറി ഫ്രൂട്ട് ആണ്. എന്നാൽ ഇതിൽ കൊളസ്ട്രോളും സോഡിയം ഇല്ല. സടുരേറ്റഡ് ഫാറ്റ് ഇതിൽ കുറവാണ്. അവക്കാഡോയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഇമ്മ്യൂണിറ്റിയേയും ദഹനവും വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഹൈപ്പർ ടെൻഷൻ ഉള്ള ആളുകൾക്ക് ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ള ഒന്നാണ് ഈ പഴത്തിന്റെ ഗുണങ്ങളെ കുറിച്ച്.

ബ്ലഡ് പ്രഷർ കുറയ്ക്കാനും നിയന്ത്രിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അവോക്കാഡോ യിലെ ഫാറ്റ് ആസിഡ് കിഡ്നിയുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ഹോർമോൺ ലെവൽ ബാലൻസ് ചെയ്ത് ബ്ലഡ്‌ പ്രഷർ കണ്ട്രോൾ ചെയ്യുന്നുണ്ട്. ന്യൂട്രീയെന്റ്സ് റിച്ചു ഫുഡ് ആണ് ഇത്. സാധാരണ ഭക്ഷണത്തിൽ കരോട്ടിൻ ധാരാളമായി ഉണ്ടെങ്കിലും. പക്ഷേ ഫറ്റി അസിഡ് വളരെ കുറവായിരിക്കും.

എന്നാൽ അവക്കാഡോയിൽ കരോട്ടിൻ ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കരോട്ടീൻ അതുപോലെതന്നെ ഫാറ്റ് അസിഡ് ഉള്ളതുകൊണ്ട്. സെൽ ഡെവലപ്പ് മെന്റ് നന്നായി നടക്കുന്നുണ്ട്. പല്ല് മോണ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഇത്. ഈ ഓയിൽ പല്ലിലും മോണയിലും പുരട്ടിയാൽ പേരിയോ ഡെന്റൽ ഡിസീസ് കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ സ്കിൻ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *