ജീവിതത്തിൽ ഉണ്ടായ മാറ്റം ജീവിതശൈലി അസുഖങ്ങൾക്കും വലിയ രീതിയിൽ കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള ശാരീരികപ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൊളസ്ട്രോളിനെ കുറിച്ച് പല രീതിയിലുള്ള കാര്യങ്ങളും കേട്ടിട്ടുള്ളതാണ്.
കൊളസ്ട്രോള് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട്. പലതരത്തിലുള്ള രോഗാവസ്ഥയ്ക്ക് ഇത് കാരണമാകുന്നു. പലതരത്തിലുള്ള ക്ഷീണത്തിനും കാരണമാകും. ഇതിനുവേണ്ടി ഭക്ഷണം നിയന്ത്രിക്കുന്നവരു മരുന്നു കഴിക്കുന്നവരു നിരവധിയാണ്. എന്നാൽ പലപ്പോഴും കൊളസ്ട്രോൾ കുറയ്ക്കാൻ പല കാര്യങ്ങളും ചെയ്യുന്നവരാണ്. പലതരത്തിലുള്ള ഭക്ഷണരീതികളും പിന്തുടരുന്നവരാണ്.
എന്താണ് കൊളസ്ട്രോൾ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 75 ശതമാനം കൊളസ്ട്രോൾ ഉണ്ടാകുന്നത് നമ്മുടെ ശരീരം ആണ്. 25 ശതമാനം മാത്രമാണ് നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ഭക്ഷണത്തിൽ നല്ല ആരോഗ്യകരമായ ഭക്ഷണം വർദ്ധിപ്പിച്ചാൽ ശരീരം ഉണ്ടാക്കുന്ന കൊഴുപ്പ് കുറയുന്നതാണ്. അവോക്കാഡോ നല്ല കൊഴുപ്പ് ആണ് മുട്ടയുടെ മഞ്ഞ നല്ല കൊഴുപ്പാണ്.
വെണ്ണ നെയ്യ് ചീസ് ബട്ടർ എന്നിവയെല്ലാം നല്ല കൊഴുപ്പ് ആണ്. മീൻ നല്ല കൊഴുപ്പ് ആണ് ഇറച്ചി പാല് എന്നിവ നല്ല കൊഴുപ്പാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.