വീട്ടിലെ ഈയൊരു ഐറ്റം മതി..!! ഇനി പാറ്റ ശല്യം പല്ലി ശല്യം കാണില്ല…| Avoid Cockroaches

വീട്ടിലെ പാറ്റ ശല്യം പല്ലി ശല്യം എന്നിവ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി പ്രശ്നങ്ങൾ വീട്ടിൽ കാണാറുണ്ട്. ഒരുപാട് പേർ റിക്വസ്റ്റ് ചെയ്തത് അതുപോലെ തന്നെ എല്ലാവർക്കും ഉപകാരപ്പെടുന്നതുമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരുടെ വീടുകളിൽ ആണെങ്കിലും സ്ഥിരമായി കാണുന്ന ഒന്നാണ് പാറ്റ ശല്യം അതുപോലെതന്നെ പല്ലി ശല്യം തുടങ്ങിയവ.

അതിന് ഓടിക്കാൻ സാധിക്കുന്ന ഒരു കിടിലം സൊല്യൂഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നിങ്ങളുടെ വീടുകളിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എഫക്റ്റീവ് ആയ ഒന്നാണ് ഇത്. ഹോം മെയ്ഡ് സ്പ്രേ തയ്യാറാക്കാൻ ആവശ്യമുള്ളത് പ്രധാനമായി വിക്സ് ആണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ചാണ് പാറ്റ ശല്യം പല്ലി ശല്യം എന്നിവ മാറ്റിയെടുക്കേണ്ടത്.

ഏകദേശം കാൽ ടേബിൾ സ്പൂൺ വിക്സ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. എല്ലാവർക്കും അറിയാം ബേക്കിംഗ് സോഡ പാറ്റ ശല്യം അതുപോലെതന്നെ പല്ലി ശല്യം എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ടിപ്പുകൾ നമ്മൾ പലരും ചെയ്തിട്ടുള്ളതായിരിക്കാം. ഇത് കാൽ ടീസ്പൂൺ എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ചെറിയ നാരങ്ങ ആയതുകൊണ്ടാണ് ഒരു നാരങ്ങാ എടുത്തിരിക്കുന്നത്.

വലിയ നാരങ്ങ ആണെങ്കിൽ അര മുറി മതിയാകും. ഇതിന്റെ നീര് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഈ മൂന്ന് ഇൻഗ്രീഡിയന്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മാർക്കറ്റുകളിൽ ഇത്തരത്തിൽ പാറ്റ ശല്യം പല്ലി ശല്യം എന്നിവ മാറ്റിയെടുക്കാൻ നിരവധി പ്രൊഡക്ടുകൾ ലഭ്യമാണ്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭ്യമായ മൂന്ന് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എഫക്റ്റീവ് ആയ രീതിയിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.