തലച്ചോറിൽ ഉണ്ടാകുന്ന രോഗങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം… ഈ കാര്യങ്ങൾ ചെയ്താൽ മതി…

ശരീരത്തിലെ പ്രധാന അവയവം ആണ് തലച്ചോറ്. ശരീരത്തിലെ പല പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന തലച്ചോറാണ്. മനസ്സ് എന്ന് പറയുന്നത് തലചോറ് ആണ്. ഇതുതന്നെയാണ് എല്ലാറ്റിനെയും കണ്ട്രോൾ ചെയ്യുന്നത്. വികാരങ്ങൾ പോലും ഉണ്ടാവുന്നത് തലച്ചോറിൽ നിന്നാണ്. തലച്ചോറിന് വളരെ വലിയ രീതിയിൽ ബാധിക്കുന്ന ചില ശീലങ്ങൾ ചില ജീവിതരീതികൾ എന്തെല്ലാമാണ് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.

ഇതിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണ്. തുടങ്ങിയകാര്യമാണ് ഇവിടെ പറയുന്നത്. തലച്ചോറിന് ഡാമേജ് ഉണ്ടാകുമ്പോൾ വരുന്ന ലക്ഷണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ബോധക്കേട് ഉണ്ടാകാൻ ഓർമ്മക്കുറവ് ഉണ്ടാകാം ചിലർക്ക് ശരീരഭാഗങ്ങളിൽ തളർച്ച ഉണ്ടാകാം. ഇതിൽ ഏറ്റവും പ്രധാനം ഇന്ന് കൊച്ചുകുട്ടികളിൽ പോലും ബാധിക്കുന്ന പ്രധാന പ്രശ്നം തലയിൽ ഏൽക്കുന്ന ആഘാതമാണ്.

ഓവർ കോൺഫിഡൻസ് ഒഴിവാക്കുന്നതോടൊപ്പം തന്നെ ഇന്നത്തെ പല യുവാക്കളും ഡ്രഗ്സിന് അടിമകളാണ്. പുകവലി ആണെങ്കിലും ഡ്രിങ്ക്സ് ആണെങ്കിലും ആൽക്കഹോൾ ആണെങ്കിലും ഇന്നത്തെ കാലത്ത് വളരെയധികം സുലഭമാണ്. കൊച്ചുകുട്ടികൾക്ക് പോലും ഇന്ന് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. ഡ്രഗ്സ് ഒരുപാട് നമ്മുടെ നാട്ടിൽ കാണുന്നു. ഇത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ.

നമ്മൾ തന്നെ മനപൂർവം ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരം അഡിക്ഷനിൽ നിന്ന് മോചനം നേടാൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. രണ്ടാമതായി തലച്ചോറിന് ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഓക്സിജൻ കുറഞ്ഞു പോകുന്ന അവസ്ഥകൾ. ഓക്സിജൻ അളവ് കുറഞ്ഞിരുന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ് എന്ന കാര്യം മനസ്സിലാക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.