വീട് വൃത്തിയാക്കാൻ വേണ്ടി എന്ത് ചെയ്യാൻ വേണമെങ്കിലും തയ്യാറാക്കുന്നവരാണ് എല്ലാവരും. വീട് വൃത്തിയാക്കാൻ വേണ്ടി പലതരത്തിലുള്ള ലോഷനുകൾ വാങ്ങി ഉപയോഗിക്കുന്ന ശീലവും എല്ലാവർക്കും ഉണ്ടാകും. മണത്തിനുവേണ്ടി ഒരു ലോഷൻ വീട് വൃത്തിയാവാൻ മറ്റു ലോഷൻ തിളക്കം വെപ്പിക്കാൻ വേറൊന്ന് ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് വീടിന്റെ ജനാലകൾ തിളക്കം വെപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനു പ്രധാനമായും ആവശ്യമുള്ളത് ഹാർപിക് ആണ്. ഹാർപ്പിക്ക് പ്രധാനമായി ക്ലോസറ്റ് കഴുകാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതുകൂടാതെ ഇത് ധാരാളം ക്ലീനിങ് ഉപയോഗത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കപ്പിൽ വെള്ളമെടുത്തു ഒരു സ്പൂൺ ഹർപിക് ഒഴിച്ചു കൊടുക്കുക. നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഒരു തുണിയെടുത്ത ശേഷം ഇത് ക്ലീൻ ചെയ്യാവുന്നതാണ്.
തുടർച്ചയായി മഴ പെയ്യുമ്പോൾ ജനാലകളിൽ പൂപ്പൽ ഉണ്ടാകാനും അഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളത്തിൽ തുടച്ചാലും സോപ്പ് ഉപയോഗിച്ച് തുടച്ചാലും ഇത് പോവില്ല. ഇതുപോലുള്ള എന്തെങ്കിലും ഉപയോഗിച്ച് തുടയ്ക്കുകയാണ് എങ്കിൽ ഇത് നല്ല ക്ലീനായി വരുന്നതാണ്. ഇതിൽ നന്നായി മുക്കിയ ശേഷം തുടയ്ക്കുന്നത് കാണിക്കാം. നല്ല എഫക്ടീവായ ഒന്നാണ് ഇത്. മാത്രമല്ല പെട്ടെന്ന് ക്ലീൻ ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്.
ജനാലകൾ മാത്രമല്ല ജനാലകളിലെ ചില്ലു ഗ്ലാസ്സുകൾ കൂടി ക്ലീൻ ചെയ്തു കാണിക്കുന്നുണ്ട്. ഒന്ന് രണ്ടു തവണ ചെയ്യുമ്പോൾ തന്നെ ഇത് നല്ല ക്ലീനായി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണ് ഇത്. നിമിഷം നേരം കൊണ്ട് തന്നെ വീടുകളിലെ ജനാലകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ പണി കഴിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.