ഈ പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടോ..!! ശരീരത്തിന്റെ ആരോഗ്യതിന്നു തന്നെ ഗുണം ചെയ്യും..!! അറിയുന്നവർ പേര് പറയാമോ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ വലിയ രീതിയിൽ ഊർജം നൽകുന്ന ഒന്നാണ് അവക്കാഡോ. പ്രായമാകുന്നതിനെ ചെറുത്തു തോൽപ്പിക്കുന്ന 10 പഴങ്ങളിലെ ഏറ്റവും മുൻ നിരയിൽ കാണുന്ന പഴം കൂടിയാണ് അവക്കാഡോ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ പഴത്തെ കുറിച്ചാണ്. ഈ പഴം കഴിച്ചിട്ടുള്ളവരെല്ലാം തന്നെ ഇതിനെപ്പറ്റി അറിയേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് മുഴുവനായി കാണുക.

ഒരു സസ്യ നാമത്തിൽ അറിയപ്പെടുന്ന ഇത് കറുകപ്പട്ടയും കർപ്പൂരവും ഉൾപ്പെടുന്ന സസ്യകുലത്തിലെ അഗം കൂടിയാണ്. മറ്റേ അമേരിക്കയിലെ മെക്സിക്കോ ആണ് അവക്കാഡോയുടെ ഉത്ഭവ കേന്ദ്രമായി കാണുക. അവിടെ നിന്ന് സ്പെയിനിലേക്ക് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുകയും ചെയ്തു. നൂറിലധികം വർഷങ്ങൾക്കു മുൻപ് സിലോനിൽ നിന്നാണ് അവക്കാഡോ ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് പ്രദേശങ്ങളിലേക്ക് എത്തുന്നത് പഴത്തിനുള്ളിലെ പൾപ്പ്‌ ആണ് ഭക്ഷ്യയോഗ്യമായ ഭാഗം ഉയർന്ന അളവിലുള്ള കൊഴുപ്പ് ആണ് ഈ പൾപ്പിലെ ഒരു ഭാഗം. ഉയർന്ന അളവിലുള്ള കൊഴുപ്പ് ആണ് ഈ പൾപ്പിലെ പ്രത്യേകത.

ചില അവാകാടോ ഇനങ്ങൾക്ക് വാഴപ്പിലത്തിലെ ഇരട്ടി ഊർജം കാണാൻ കഴിയും. ഓരോ നൂറ് ഗ്രാം പഴത്തിലും 245 കലോറി അടങ്ങിയിട്ടുണ്ട് മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ 25ലധികം ധാതുലവണങ്ങളും വൈറ്റമിനുകളും മറ്റു പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ തൊക്കിലെ ചുളിവുകൾ മാറ്റിയെടുക്കാനും മിനുസപ്പെടുത്തി പ്രായമാകുന്നതിന് തടയാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരാഴ്ച തുടർച്ചയായി കഴിക്കുകയാണെങ്കിൽ രക്തത്തിലെ കൊളസ്ട്രോൾ അളവ് 17% വരെ കുറയുമെന്ന് ചില പഠനങ്ങൾ കണ്ടെത്തുകയുണ്ടായി.

പഴത്തിന്റെ പകുതിയിൽ 500 മില്ലി പൊട്ടാസ്യം ഉയർന്ന അളവിൽ മഗ്നീഷ്യം ഫോസ്‌ഫറസ് ഇരുമ്പ് മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്നങ്ങളും വളരെ വലിയ രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ പഴത്തിലുള്ള പൾപ്പിൽ പഞ്ചസാര ചേർത്താണ് ഈ വെണ്ണ പഴം കഴിക്കുന്നത്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *