പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ഈ ഒരു പൊടി മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസാരമായി കാണരുതേ.

ധാരാളം ഔഷധസസ്യങ്ങളാൽ സമ്പുഷ്ടമായ നമ്മുടെ നാട്ടിൽ ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കൂവ അഥവാ ഏറോ റൂട്ട്. പണ്ടുകാലം മുതലേ വിഷുന്നതിനു വേണ്ടി മനുഷ്യർ ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു സസ്യം കൂടിയാണ് ഇത്. ഇതിന്റെ കായയിൽ നിന്നാണ് കൂവപ്പൊടി വേർതിരിച്ചെടുക്കുന്നത്. ഈ കൂവപ്പൊടി കൂടുതലായും ഏരോട്ട് ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം പ്രോട്ടീനുകളും ഇരുമ്പ് ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിനും രോഗങ്ങളെ ശമിപ്പിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. ധാരാളം ആന്റി ഓക്സൈഡുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായതിനാൽ തന്നെ കൂവപ്പൊടിയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതിൽ ഗ്ലൂട്ടൻ കണ്ടന്റ് ഇല്ലാത്തതിനാൽ തന്നെ ഇത് നമ്മുടെ വയറിനെ അനുകൂലമായതും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ.

ഒരു ഘടകമാണ്. അതിനാൽ തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങളെ മറി കടക്കാനും ഇത് ഉപകാരപ്രദമാണ്. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള മുറിവുകളെ ഉണക്കുന്നതിന് കൂവയുടെ കറ പണ്ടുകാലo മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ്. കൂവപ്പൊടിയിൽ അന്നജങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിന് അനുയോജ്യമായവയാണ്.

അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി നമുക്ക് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു. കൂടാതെ ഇതിൽ ധാരാളം വിറ്റാമിനുകളും മറ്റും അടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ തന്നെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. തുടർന്ന് വീഡിയോ കാണുക.