ചർമ്മ സമക്ഷണത്തിൽ നാമെവരും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. പലവിധത്തിലുള്ള പാടുകളും മറ്റും നമ്മുടെ ചർമസംരക്ഷണത്തെ ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് സ്ട്രച്ച് മാർക്ക്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന വലിച്ചിലാണ് ഇത്. പല കാരണങ്ങളാൽ ഇത്തരത്തിൽ സ്ട്രെച്ച് മാർക്ക് ഉണ്ടാകാറുണ്ട്. ഇത് പ്രധാനമായും ശരീരഭാരം കൂടുന്നത് വഴി ഉണ്ടാകുന്ന ഒന്നാണ്. ശരീരഭാരം നല്ലവണ്ണം കൂടുകയും അതുവഴി ചർമ്മത്തിൽ വലിച്ചിൽ ഉണ്ടാകുകയും.
അതുവഴി വെള്ളം നിറത്തിലുള്ള പാടുകൾ പ്രത്യക്ഷമാവുകയും ചെയ്യുന്നു ഇതാണ് സ്ട്രെച്ച് മാർക്കുകൾ. അതുപോലെതന്നെ അമിതമായി ശരീരഭാരം ഉള്ളവർ ഭാരമുള്ളവർ തടി കുറയ്ക്കുന്നത് വഴിയും ഇത്തരത്തിൽ സ്ട്രെച്ച് മാർക്കുകൾ കാണാം. ഇവർക്ക് ഇത് തുടകളിലും കൈക്കുഴയുടെ ഭാഗം എന്നിങ്ങനെ പല ഭാഗത്തായി ഇത് കാണാം. സ്ത്രീകളിൽ ഇത്തരത്തിലുള്ള സ്ട്രെച്ച് മാർക്കുകൾ പ്രസവത്തിന് ശേഷമാണ് കാണാറുള്ളത്.
പ്രസവസമയത്ത് അമിതമായി ഭാരം കൂടുന്നത് വഴിയും വയറു വലുതാവുന്നത് വഴിയും ആ ഭാഗങ്ങളിലെ സ്കിന്നിനെ വലിച്ചിലുണ്ടാവുകയും അതുവഴി വയറിന്റെ അടിവശത്തും തുടയിടുക്കുകളിലും ഇത്തരത്തിൽ സ്ട്രെച്ച് മാർക്കുകൾ കാണാം. ഇത്തരത്തിൽ ഉള്ള സ്ട്രെച്ച് മാർക്കുകൾ പലവിധത്തിൽ നമ്മെ ബുദ്ധിമുട്ടിക്കുന്നതാണ്. ഇവയെ മറികടക്കുന്നതിനു വേണ്ടി നാം പ്രധാനമായി വിപണിയിൽ നിന്ന് ലഭിക്കുന്ന ഓയിലുകളും മറ്റുമാണ് ഉപയോഗിക്കാറുള്ളത്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നമ്മുടെ വീട്ടിലുള്ളവച്ച് നമുക്ക് ഇത്തരത്തിലുള്ള സ്ട്രെച്ച് മാർക്കുകളെ പൂർണമായി പരിഹരിക്കാം. ഇതിനെ ഏറ്റവും അനുയോജ്യമായതാണ് വെളിച്ചെണ്ണ. ധാരാളം ആന്റിഓക്സൈഡ് സമ്പുഷ്ടമായ ഈ വെളിച്ചെണ്ണ സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ തുടർച്ചയായി പുരട്ടിക്കഴിഞ്ഞാൽ അത് അപ്രത്യക്ഷമാകുന്നതാണ്. അതുപോലെതന്നെ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് അലോവേര. തുടർന്ന് വീഡിയോ കാണുക.