ഇനി ചായക്ക് പേരയില മതി..!! ഇത് ഈ രീതിയിൽ കുടിച്ചാൽ നിരവധി ഗുണങ്ങൾ…| Benefits Of Guava Leaves

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ഘടകങ്ങളുണ്ട്. ഇത് പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പേരയില. നിരവധി ആരോഗ്യ ഗുണങ്ങൾ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ നാടിന്റെ പൂർണമായ നാടൻ ഫലം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പേരയ്ക്കാ. വൈറ്റമിൻ സിയുടെയും ഫൈബറുടെയും ഒരു വലിയ കലവറ തന്നെയാണ് പേരയ്ക്ക എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ ഒരു പ്രധാന ഔഷധ കൂട്ടുകൂടിയാണ് ഇത്.

വയറിളക്കം വൃണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ ഇത് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. കാൻസർ പ്രതിരോധിക്കാനും വളരെയേറെ സഹായകരമാണ്. എന്നാൽ പേരിലായിട്ട് ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ സ്വപ്ന തുല്യമാണ് എന്നാണ് വിദഗ്ദാർ പറയുന്നത്. പേര യില ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിന് ആവശ്യമുള്ളത് കുറച്ച് പേരയിലയുടെ തളിരിലകൾ മാത്രമാണ്. അവ നന്നായി കഴുകിയെടുക്കുക.

പിന്നീട് ഇത് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തിയെടുക്കുക. പിന്നീട് ഒരു മിനിറ്റിനു ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഇതുവഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. അമിതമായി ഭാരം കുറയ്ക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഷുഗർ നില ഉയരാൻ അനുവദിക്കാതെ വിശപ്പ് നിയന്ത്രിച്ച് ഈ ചായ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

മാത്രമല്ല ഇത് പൂജ്യം കലോറി ഭക്ഷണം ആയതിനാൽ. ഭാരം വർദ്ധിപ്പിക്കും എന്ന ഭയവും ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കുകയും അതിനെ തടയുകയും ചെയ്യുന്ന ഒന്നുകൂടിയാണ് പേര യില്ല. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top