ഇന്നത്തെ കാലത്ത് രോഗങ്ങൾ വിട്ട് ഒഴിയാതെ നമ്മെ പിന്തുടരുകയാണ്. പനി ചുമ കഫക്കെട്ട് എന്നിങ്ങനെ രോഗങ്ങൾ കുട്ടികളിലും മുതിർന്നവരിലും ഇന്ന് ഒരുപോലെ ഒഴിയാതെ ഇരിക്കുന്നതായി കാണാം. ഒരു അവസ്ഥ എന്ന് പറയുന്നത് നമ്മളിലെ രോഗപ്രതിരോധശേഷിയുടെ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. രോഗപ്രതിരോധശേഷി കുറയുമ്പോൾ നമ്മളിലേക്ക് പെട്ടെന്ന് തന്നെ രോഗങ്ങൾ കയറികൂടും. നമ്മുടെ ചുറ്റുപാടുമുള്ള ബാക്ടീരിയകൾ ഇത്തരം സാഹചര്യങ്ങളിൽ.
പെട്ടെന്ന് തന്നെ നമ്മൾ കയറി കൊടുക്കുകയും രോഗങ്ങൾ ചെയ്യുന്നു. രോഗപ്രതിരോധശേഷി കുറയുന്നതുപോലെ തന്നെ അമിതമായി രോഗപ്രതിരോധശേഷി കൂടുന്നത് വഴിയും ഇത്തരം സിറ്റുവേഷൻ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ നാം ഏവരും നമ്മളിലെ രോഗപ്രതിരോധശേഷി ഒരുപോലെ മെയിന്റയിൻ ചെയ്തു കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് അതിനനുസരിച്ചുള്ള പക്ഷപദാർത്ഥങ്ങൾ വേണം നാം ഏവരും കഴിക്കാൻ.
ഇത്തരത്തിൽ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി യുടെ അഭാവം. വൈറ്റമിൻ ഡി നമ്മുടെ ശരീരത്ത് ലഭ്യമായില്ലെങ്കിൽ ഇത്തരത്തിൽ രോഗപ്രതിരോദശേഷി കുറഞ്ഞു വരുന്നതായി കാണാറുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഇത്. വൈറ്റമിൻ ഡി യുടെ ഏറ്റവും വലിയ സ്രോതസ്സ് എന്ന് പറയുന്നത് സൂര്യപ്രകാശമാണ്. അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇളം വെയിൽ കൊള്ളേണ്ടത് അത്യാവശ്യമാണ്. നല്ല രീതിയിൽ വൈറ്റമിൻ കുറവുണ്ടോ.
എന്ന് ചെക്ക് ചെയ്ത് അതിനെ ഡോക്ടറുടെ സഹായത്തോടെ സപ്പ്ളിമെന്റ് എടുക്കുന്നതും വളരെ നല്ലതാണ്. വൈറ്റമിൻ ഡി പോലെ തന്നെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് വൈറ്റമിൻ സിയുടെ അഭാവം. അതിനാൽ തന്നെ വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുള്ള പേരക്ക നാം ദിവസവും കഴിക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.