എത്ര കറ പുരണ്ട പല്ലുകൾ ആണെങ്കിലും ഇനി തിളക്കം വയ്ക്കും… പല്ലുകളിലേ കേട് മാറ്റാം…| Home Remadies | Teeth Cleaning

പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ പല്ലു വെളുപ്പിക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ ക്ലിനിക്കിൽ പോയി ക്ലീൻ ചെയ്യാറുണ്ട്. ഈ ഒരു കാര്യം ചെയുന്നത് വഴി നാച്ചുറലായി തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ബൗൾ എടുക്കുക അതിലേക്ക് ആവശ്യമായ ഘടകങ്ങൾ ചേർത്തു കൊടുക്കുക. ആദ്യം തന്നെ ഒരു നുള്ള് മഞ്ഞൾപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. മഞ്ഞൾപൊടി ഉപയോഗിച്ചാൽ പല്ലുകളിൽ ഉണ്ടാകുന്ന കീടാണുക്കൾ നശിക്കാനും അതുവഴി തന്നെ പല്ലുവേദന പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ട് പിഞ്ച് ഉപ്പ് ആണ്.

ഉപ്പ് ശ്വാസം ശുദീകരിക്കാനായി അതുപോലെ തന്നെ ഫ്രഷ് ആക്കാനും സഹായിക്കുന്ന ഒന്നാണ്. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡയാണ് ഇതിന്റെ ഗുണം എന്ന് പറയുന്നത് പ്രത്യേകിച്ചൊന്നും വലിയ ഗുണമില്ലെങ്കിലും വെളുപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് കൂടിയാണ്. പല്ലുകൾക്ക് നല്ല രീതിയിൽ നിറം നൽകാനും സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ചേർക്കുന്നത് ചെറുനാരങ്ങാനീര് ആണ്. പല്ലുകളിൽ വലിയ അസ്വസ്ഥത ഉളുപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചെറുനാരങ്ങാ നീര് ഒഴിവാക്കാവുന്നതാണ്.

ചെറുനാരങ്ങ നീര് ബേക്കിംഗ് സോഡ എന്നിവ മിക്സ് ചെയ്യുമ്പോൾ ഇത് പല്ലു വെളുപ്പിക്കാൻ നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ്. പല്ലുകളുടെ ഇടയിൽ ഉണ്ടാകുന്ന മഞ്ഞ നിറം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല്ലുകൾ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *