വയറ്റിൽ ഉണ്ടാകുന്ന അവസ്ഥകൾ മൂലം ക്ലേശം അനുഭവിക്കുന്നവർ ധാരാളം പേരാണ്. പലതരത്തിലുള്ള പ്രശ്നങ്ങൾ വയറിനെ ബാധിക്കുന്നുണ്ട്. ദഹനക്കേട് വിശപ്പില്ലായ്മ ഗ്യാസ് പ്രോബ്ലം മുതലായവ എല്ലാം വയറിനെ ബാധിക്കുന്ന അസുഖങ്ങൾ ആണ്. ഇതുപോലെ തന്നെ വയറിനെ ബാധിക്കുന്ന മറ്റൊരു അസുഖമാണ്. വയറ്റിലുണ്ടാകുന്ന മലബന്ധം ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ്. ഇത് എങ്ങനെയാണ് വരുന്നത് അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്.
എന്നെല്ലാമാണ് ഇവിടെ പറയുന്നത്. മൂന്ന് ദിവസത്തിലധികം ഇത്തരത്തിലുള്ള പ്രശ്നം നിൽക്കുകയാണെങ്കിലും. മൂന്നുമാസത്തോളം ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിലും അതിനെ നമുക്ക് മലബന്ധം എന്നു പറയാം. ഭക്ഷണത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളും പ്രശ്നങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിന് പല കാരണങ്ങൾ വഴിയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. വെള്ളം കുടിക്കുന്നത് കുറവുമൂലം ഇത്തരം പ്രശ്നങ്ങൾ വരാം.
ശരീരത്തിൽ ഫൈബറിന്റ അളവ് കുറയുന്നതുമൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഫൈബർ അളവ് കുറവുള്ള ഭക്ഷണങ്ങൾ മൈദ മാംസം മീൻ തുടങ്ങിയവയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.