കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യത്തെ എന്നന്നേക്കുമായി മാറ്റുവാൻ ഇതാരും കാണാതെ പോകല്ലേ…| Get rid of worm infestation

Get rid of worm infestation : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് വിരശല്യം എന്നത്. നമ്മുടെ ശരീരത്തിൽ അനിയന്ത്രിതമായി വിരകൾ പെറ്റു പെരുകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ വയറിൽ വിരകൾ അനിയന്ത്രിതമായി പലതരത്തിലുള്ള അസ്വസ്ഥതകളാണ് ഓരോരുത്തരും നേരിടേണ്ടി വരുന്നത്. കൃമി ശല്യം അധികമാകുമ്പോൾ ഭക്ഷണം കഴിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ പിടിക്കാതെ വരികയും ചെയ്യുന്നു.

അതിനാൽ തന്നെ ശരീരഭാരം ക്രമാതീതമായി കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. കൂടാതെ ചിലവർക്ക് ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ഓക്കാനും ശർദ്ദി എന്നിങ്ങനെയുള്ളവയുമായി ഇത് പ്രത്യക്ഷപ്പെടുന്നു. അതോടൊപ്പം തന്നെ മലദ്വാരത്തിന്റെ ഭാഗത്ത് നല്ലവണ്ണം ചൊറിച്ചിലും ഇതുവഴി ഓരോരുത്തരും നേരിടേണ്ടി വരുന്നു. കുട്ടികളിൽ ആണെങ്കിൽ വിരശല്യത്താൻ പോഷകങ്ങൾ ശരീരത്തിൽ കുറഞ്ഞു വരികയും.

അനീമിയ പോലുള്ള അവസ്ഥകൾ ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ തന്നെ എന്തിനോടും ഏതിനോടും വിമുഖത മാത്രമായിരിക്കും ഇത്തരം ഒരു അവസ്ഥയിൽ ഉണ്ടാകുക ഇത്തരത്തിൽ പലതരത്തിലുള്ള വിരകളാണ് നമ്മുടെ ശരീരത്തിൽ കയറി കൂടുന്നത്. ഇത്തരത്തിലുള്ള വിരകൾ ശരീരത്തിൽ അമിതമാകുന്നതിന് പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.

അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറഞ്ഞത് ശരിയായ രീതിയിലുള്ള ശുചിത്വം ഇല്ലായ്മയാണ്. കുട്ടികളിൽ ആണെങ്കിൽ മണ്ണിലും മറ്റും കളിക്കുകയും നഖങ്ങളുടെ ഇടയിൽ മണ്ണും മറ്റു അടുക്കളും കയറിക്കൂടി വിരകൾ വയറ്റിൽ എത്തുന്നു. അതോടൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴകൾ മൂലവും ഇത്തരത്തിൽ മുതിർന്നവരിലും കുട്ടികളിലും വിരശല്യം വിട്ടുമാറാതെ തന്നെ കാണുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യത്തെ എന്നന്നേക്കുമായി മാറ്റുവാൻ ഇതാരും കാണാതെ പോകല്ലേ…| Get rid of worm infestation

Comments are closed.