ആരോഗ്യം ഇരട്ടിയാക്കാൻ കഴിക്കേണ്ട പ്രോട്ടീനുകളെ കുറിച്ച് ആരും തിരിച്ചറിയാതെ പോകല്ലേ…| Anemia Knee pain Fatty liver remady

Anemia Knee pain Fatty liver remady : പലതരത്തിലുള്ള വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരത്തിൽ ഇന്ന് ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളുo എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ഭക്ഷണങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ അത് നമുക്ക് ദോഷഫലങ്ങൾ ആണ് കൊണ്ടുവരുന്നത്. ഇതുവഴി കൊളസ്ട്രോൾ ഷുഗർ രക്തസമ്മർദ്ദം ക്യാൻസർ പിസിഒഡി എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

അതിനാൽ തന്നെ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അന്നജങ്ങളെ പൂർണമായും ഒഴിവാക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ അന്നജങ്ങളെ ഒഴിവാക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് ലഭിക്കേണ്ട ചില പ്രോട്ടീനുകളെയും നാം ഒഴിവാക്കുകയാണ് ചെയ്യുന്നത്. പ്രോട്ടീൻ റിച്ചായ ഒട്ടനവധി ഭക്ഷണങ്ങളാണ് ഉള്ളത്. ഇറച്ചി മുട്ട പാൽ ഇലക്കറികൾ പയർ വർഗ്ഗങ്ങൾ എന്നിങ്ങനെ.

ഒട്ടനവധി ഭക്ഷ്യ പദാർത്ഥങ്ങളാണ് പ്രോട്ടീൻ റിച്ച് ആയിട്ടുള്ളത്. ഇവയിൽ തന്നെ ഇലക്കറികളും പയർ വർഗങ്ങളും എല്ലാം പ്രോട്ടീൻ നമ്മുടെ ശരീരത്തിന് നൽകുന്നുണ്ടെങ്കിലും പ്രോട്ടീനോടൊപ്പം അതിന്റെ ഘടകങ്ങൾ കുറവ് മാത്രമാണ് ലഭിക്കുന്നത്. പ്രോട്ടീനുകൾ കഴിക്കുമ്പോൾ അതോടൊപ്പം തന്നെ ഒമേഗ ത്രീ ആസിഡ് വിറ്റാമിൻ എന്നിങ്ങനെ പലതരത്തിലുള്ള സംയുക്തങ്ങളും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു.

ഇത്തരം സംയുക്തങ്ങൾ ഇലക്കറികളിൽ അടങ്ങിയിട്ടില്ല. ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ കൂടുതലായും ബീഫ് ബീഫിന്റെ കരൾ മുട്ട എന്നിങ്ങനെയുള്ളവയിലാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിൻ വിറ്റാമിൻ എന്നിങ്ങനെ പല തരത്തിലുള്ള സംയുക്തങ്ങളും ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക.