അരിമ്പാറയെയും പാലുണ്ണിയെയും കരിയിച്ചു കളയുന്നതിനുള്ള മാർഗ്ഗങ്ങളെ ആരും അറിയാതെ പോകരുതേ.

പലതരത്തിലുള്ള രോഗങ്ങളാൾ വലയുന്നവരാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളവർ. അവയിൽ നാം നേരിടുന്ന പ്രശ്നമാണ് അരിമ്പാറയും പാലുണ്ണിയും. നമ്മുടെ തൊലിപ്പുറം ഉണ്ടാകുന്നവയാണ് ഇവ. ഇവ പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക്ഉണ്ടാക്കുന്നില്ല. എന്നിരുന്നാലും നമ്മുടെ സൗന്ദര്യത്തിന് വിലങ്ങുതടിയായി നിൽക്കുന്ന അവസ്ഥകളാണ് ഇവ.

അരിമ്പാറ പ്രധാനമായും കൈകളിലും കാലുകളിലുമാണ് കാണാറുള്ളത്. എന്നാൽ പാലുണ്ണി കണ്ണിന് ചുറ്റും കഴുത്തിനും ചുറ്റും ആണ് കാണുന്നത്. പാലുണ്ണി ഒരു ചെറിയ കുരു പോലെയാണ് കാണുന്നത്. എന്നാൽ അരിമ്പാറ പാലുണ്ണിയെക്കാൾ വലുപ്പത്തിൽ ആണ് കാണുന്നത്. ഇത്തരത്തിലുള്ള അരിമ്പാറയും പാലുണ്ണിയും വൈറസ് പരത്തുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ ഇവയ്ക്ക് വ്യാപന ശേഷിയും ഉണ്ട്.

ഇവ പൊട്ടിക്കുകയോ ബ്ലേഡ് കൊണ്ട് ചെത്തുകയോ ചെയ്യുകയാണെങ്കിൽ ഇത് മറ്റു ഭാഗങ്ങളിൽ സ്പ്രെഡ് ആവുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് കാണുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഇവയെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള ലേസർ ചികിത്സകളും ലഭ്യമാണ്. ഇവയെല്ലാം ചിലവ് കൂടിയ തരത്തിലുള്ള മാർഗങ്ങളാണ്. എന്നാൽ യാതൊരു തരത്തിലുള്ള ചിലവ് ഇല്ലാതെയും സൈഡ് എഫക്ട് ഇല്ലാതെയും പാലുണ്ണിയെയും അരിമ്പാറയെയും മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള.

ചില റെമഡികളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ പ്രായോഗികവുമായ ഒരു മെത്തേഡ് ആണ് മുടിയിഴകൾ ഉപയോഗിക്കുന്നത്. മുടിയിഴകൾ അരിമ്പാറയുടെയും പാലുണ്ണിയുടെയും ചുറ്റും കെട്ടിയിടുകയാണെങ്കിൽ അവിടെയ്ക്കുള്ള ബ്ലഡ് സർക്കുലേഷൻ നിലയ്ക്കുകയും അത് വഴി ഓക്സിജൻ സപ്ലൈ ലഭിക്കാതിരിക്കുകയും ആ ഭാഗം തുടർന്ന് കരിഞ്ഞു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.