തൈറോയ്ഡിനെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും നിസ്സാരമായി തള്ളിക്കളയല്ലേ.

നമ്മുടെ കഴുത്തിന് താഴെ കാണുന്ന ഒരു അവയവം ആണ് തൈറോയ്ഡ്. ഈ തൈറോയ്ഡ് ബട്ടർഫ്ലൈ ഷേപ്പിൽ ആണ് കാണുന്നത്. പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് തൈറോയ്ഡ് ഗ്രന്ഥി നമുക്ക് പ്രധാനം ചെയ്യുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുന്നത് ഈ ഗ്രന്ഥിയാണ്. മെറ്റബോളിസത്തെ സഹായിക്കുന്നതും ഈ ഗ്രന്ഥിയാണ്. അതുപോലെ തന്നെ കോശ വിഭജനo ശരിയായിവിധം നടത്തുന്നതിനും ഇതിനെ പങ്കുണ്ട്.

അതുപോലെ തന്നെ ബോണുകളുടെ പ്രവർത്തനത്തിനും ഹാർട്ടിന്റെ പ്രവർത്തനത്തിനും ദഹന പ്രവർത്തനത്തിനും എല്ലാo തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടിയേ തീരൂ. ഇത്തരത്തിൽ ധാരാളം പ്രവർത്തനങ്ങൾ തൈറോയ്ഡ് ഗ്രന്ഥി കാഴ്ചവയ്ക്കുന്നതിനാൽ തന്നെ ഈ ഗ്രന്ഥിയിൽ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് അത് പ്രകടമാക്കുക.

ഈ തൈറോയ്ഡ് ഗ്രന്ഥി രണ്ട് ഹോർമോണുകളാണ് പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളാണ് ഇവ. ഈ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളായ ടി ത്രീ ടി ഫോർ ഹോർമോണുകൾ കൂടി നിൽക്കുന്ന അവസ്ഥയാണെങ്കിൽ അത് ഹൈപ്പർ തൈറോയ്ഡിസം എന്ന അവസ്ഥ ഉണ്ടാക്കുന്നു.

അതുപോലെ തന്നെ ടി ത്രി ടി ഫോർ എന്നീ തൈറോയ്ഡ് ഹോർമോണുകൾ കുറഞ്ഞു നിൽക്കുന്ന അവസ്ഥയാണെങ്കിൽ അത് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ ഉണ്ടാക്കുന്നു. ഈ രണ്ട് അവസ്ഥകളിലും ലക്ഷണങ്ങൾ പലതരത്തിലാണ് കാണുന്നത്. ഇത്തരത്തിലുള്ള പല ലക്ഷണങ്ങൾ ഓരോരുത്തരും നേരിടുമ്പോൾ വൈദ്യസഹായം തേടുമ്പോഴാണ് തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തുടർന്ന് വീഡിയോ കാണുക.