തൈറോയ്ഡ് ഈ കാരണങ്ങൾ കൊണ്ട് മനസ്സിലാവില്ല… കൊളസ്ട്രോൾ കൂടുതലും അറിയില്ല… ഈ കാര്യങ്ങൾ മനസ്സിലാക്കണം…| Thyroid Symptoms malayalam

ആരോഗ്യപ്രശ്നങ്ങൾ മനസ്സിലായി കൃത്യമായി രീതിയിൽ ഈ ചികിത്സ നൽകാൻ ശ്രദ്ധിക്കാത്തത് ആണ് പലതരത്തിലുള്ള വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാനമായും കാരണമാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥ പ്രവർത്തന കൃത്യമാണെങ്കിൽ തലമുതൽ കാലുവരെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

   

ജീവിതശൈലി രോഗങ്ങളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ് പ്രമേഹം. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി പറയാൻ കഴിയുന്നത് തൈറോയ്ഡ് പ്രശ്നങ്ങളാണ്. പ്രമേഹം ഉള്ളവരിലും ബിപി ഉള്ളവരിലും കൊളസ്ട്രോൾ ഉള്ളവരിലും സ്കിൻ പ്രശ്നമുള്ളവർക്ക് ടെൻഷൻ ഉള്ളവർക്ക് നെഞ്ചിടിപ്പ് മുടി കൊഴിച്ചിൽ താരൻ പ്രശ്നങ്ങളുള്ളവർ ദഹന പ്രശ്നങ്ങളും അതുപോലെതന്നെ മലബന്ധം.

തുടങ്ങിയ പ്രശ്നങ്ങൾ ക്ഷീണം ഇത്തരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളുടെയും കാരണങ്ങൾ നോക്കുമ്പോൾ ഒട്ടുമിക്കതും കാരണമാകുന്നത് തൈറോയ്ഡ് തന്നെയാണ്. ഏറ്റവും കൂടുതൽ മുടി കൊഴിച്ചൽ പ്രശ്നങ്ങൾ കണ്ടുവരുന്നത് എന്തെല്ലാം ചെയ്താലും എണ്ണകളും ഷാമ്പുകളും മാറിമാറി ഉപയോഗിച്ചാലും മുടികൊഴിച്ചിൽ മാറാത്ത അവസ്ഥ കാണാറുണ്ട്. അതുപോലെതന്നെ ചർമ്മം ഇടക്കിടെ ഫംഗൽ ഇൻഫെക്ഷൻ ചൊറിച്ചിൽ ബുദ്ധിമുട്ട് തുടങ്ങിയവ ഉണ്ടാകാറുണ്ട്.

ഇത്ര സന്ദർഭങ്ങളിൽ എന്തെങ്കിലും ഓയിൽമെന്റ് പുരട്ടിയിട്ട് യാതൊരു കാര്യവുമില്ല. തൈറോയ്ഡ് ഇൻഡസ്റ്റൈൻ ലിവർ ഇവയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർമത്തിൽ ലക്ഷണങ്ങൾ കാണിക്കാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞു വേണം ചികിത്സിക്കാൻ. പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ തൈറോയ്ഡ് പ്രശ്നങ്ങൾക്കാണ് ആദ്യം പരിഹാരം കാണേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *