ഗുരുവായൂരപ്പനെ കാണാൻ സമയമാകുമ്പോൾ പ്രകടമാകുന്ന സൂചനകളെ തിരിച്ചറിയാതെ പോകരുതേ.

ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണനെ ഗുരുവായൂരപ്പൻ എന്നാണ് നാമോരോരുത്തരും വിശേഷിപ്പിക്കുന്നത്. തന്റെ ഭക്തരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പെട്ടെന്ന് തന്നെ പ്രസന്നൻ ആകുന്ന ദേവനാണ് ഗുരുവായൂരപ്പൻ. അതിനാൽ തന്നെ ഗുരുവായൂരപ്പനെ ദർശിക്കുന്നതിന് വേണ്ടി ജനലക്ഷങ്ങളാണ് ദിനംപ്രതി അവിടെ എത്തുന്നത്.

ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്തുന്നവർക്കും ഗുരുവായൂരപ്പാ എന്ന് മനസ്സുരുകി വിളിക്കുന്നവർക്കും ഒരുപോലെ തന്നെ പ്രത്യക്ഷനാകുന്ന ദേവതയാണ് ശ്രീ ഗുരുവായൂരപ്പൻ. ഈ ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ ആഘോഷമാണ് ഗുരുവായൂർ ഏകാദശി. ഈ ഗുരുവായൂർ ഏകാദശി അടുത്തെത്തിരിക്കുകയാണ്. പലപ്പോഴും നാം അവിടേക്ക് പോകണം എന്ന് വിചാരിച്ചാലും ഭഗവാൻ നാം അവിടെ.

എത്തണമെന്ന് തീരുമാനിച്ചാൽ മാത്രമേ നമുക്ക് അവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ഗുരുവായൂരപ്പൻ നമ്മെ കാണാൻ ആഗ്രഹിക്കുന്ന സമയത്ത് നമ്മിൽ പല ലക്ഷണങ്ങളും കാണാവുന്നതാണ്. ഇത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ആദ്യത്തെ ലക്ഷണം എന്നത് ഗുരുവായൂരപ്പനെ സ്വപ്നം കാണുക എന്നുള്ളതാണ്. അടിക്കടി ഗുരുവായൂരപ്പനെയും ഗുരുവായൂരമ്പലവും സ്വപ്നം കാണുന്നത്.

ഗുരുവായൂരപ്പൻ നമ്മെ കാണാൻ ഗുരുവായൂരിലേക്ക് ക്ഷണിക്കുന്നു എന്നുള്ളതിന്റെ ഒരു സൂചനയാണ്. അതുപോലെ തന്നെ ഗുരുവായൂരിലേക്ക് യാത്ര പോകുന്നതായും സ്വപ്നം കാണുന്നു. ഇത്തരത്തിലുള്ള സ്വപ്നങ്ങൾ അടിക്കടി കാണുകയാണെങ്കിൽ നാം തീർച്ചയായും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തേണ്ടതാണ്. അതുപോലെ തന്നെ പലപ്പോഴായിട്ട് ഭഗവാന്റെ നാമങ്ങൾ നമ്മുടെ നാവിൽ വരുന്നതും ഭഗവാൻ നമ്മെ വിളിക്കുന്നതിന്റെ മറ്റൊരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.