എത്ര കട്ടി കുറഞ്ഞ പുരികമാണെങ്കിലും ഇനി കട്ടിയിൽ വളരും…

എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കട്ടി കുറഞ്ഞ പുരികം ആണെങ്കിലും നല്ല രീതിയിൽ തന്നെ കട്ടിയിൽ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. വളരെ എളുപ്പം തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് പുരകം നല്ല രീതിയിൽ കട്ടിയിൽ വളരാൻ സഹായിക്കുന്ന നല്ല അടിപൊളി ഹോം റെമഡിയാണ്.

നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് എത്ര പുരികം കുറഞ്ഞവർക്കും നല്ല കട്ടിയിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചില ആളുകൾക്ക് പുരികം കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിൽ പുരികം കൊഴിഞ്ഞു പോകുന്നത് തടയാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പുരികത്തിൽ അപ്ലൈ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ രണ്ടാഴ്ച കൊണ്ട് തന്നെ പുരികം നല്ല രീതിയിൽ തന്നെ വളരാൻ സാധിക്കുന്നതാണ്.

ഒരു അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഉപകാരപ്പെടാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ചേർക്കുന്ന ഒരു ഇൻഗ്രീഡിയൻസ് മാറ്റിക്കഴിഞ്ഞാൽ കൺപീലികളിലും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പലപ്പോഴും പുരികം ഇല്ലാത്തതുകൊണ്ട് അതുപോലെതന്നെ പുരികം കുറഞ്ഞു പോയതുകൊണ്ട് വിഷമിക്കുന്ന നിരവധി പേരുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പണിതരത്തിലുള്ള ക്രീമുകൾ പരീക്ഷിച്ചു നോക്കാറുണ്ട്.

ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് കോഴിമുട്ടയാണ്. കോഴിമുട്ടയുടെ മഞ്ഞയാണ് ആവശ്യമുള്ളത്. മുട്ടയുടെ വെള്ള എടുക്കുക. ഇതിന്റെ കൂടെ ഏതെങ്കിലും ഗോതമ്പ് പൊടി അല്ലെങ്കിൽ അരിപ്പൊടി മിസ്സ് ചെയ്തു നല്ല ഫേസ്മാസ്ക് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഇത്. തയ്യാറാക്കാനായി ആവശ്യമുള്ളത് മുട്ടയുടെ മഞ്ഞയാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായത് ആവണക്കെണ്ണ ആണ്. ഇത് സൂപ്പർമാർക്കറ്റിൽ ലഭ്യമായ ഒന്നാണ്. എല്ലാ ആയുർവേദ കടകളിലും ലഭ്യമായ ഒന്നുകൂടി ആണ് ഇത് കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Diyoos Happy world