കഴുത്ത് വേദന വന്നാൽ പിന്നീട് ഉടനെ ചെയ്യേണ്ടത്… ഇത് നീട്ടി വെക്കരുത് ശ്രദ്ധിക്കുക…

കഴുത്തിന് നല്ല വേദനയാണ് ഇത് കൈയിലേക്ക് കൂടി വരുന്നുണ്ട്. നെഞ്ചിന്റെ ഭാഗത്തേക്ക് വേദന വരുന്നുണ്ട്. തലയിലേക്ക് വേദന വരുന്നുണ്ട്. ഇത്തരത്തിലുള്ള വേദന കൂടുതലായി വരുന്ന സമയത്ത് തലയ്ക്ക് പെരുപ്പ് അനുഭവപ്പെടുന്നു. കൈകളിലേക്ക് വേദന ഉണ്ടാകുന്നു. ഇത്തരത്തിലുള്ള രീതിയിൽ എല്ലാം പലരും പരാതി പറയാറുണ്ട്. സ്ട്രസ് മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പിന്നീട് എങ്ങനെയാണ് കഴുത്ത് വേദനയിലേക്ക് കാരണമാകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത്തരത്തിലുള്ള കഴുത്ത് വേദന കൂടുതലായി വരുന്ന സമയത്ത് പിന്നീട് ജോലിയുടെ പഠനത്തിലോ അല്ലെങ്കിൽ ജീവിതകാര്യങ്ങളിൽ ഒന്നും കോൺസെട്രാക്ട് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഇത് വീണ്ടും ഏൻസൈറ്റി അല്ലെങ്കിൽ ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. മലയാളികൾക്കിടയിൽ ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് കഴുത്തു വേദന. പലരും പറയുന്ന ഒരു കാര്യമാണ് കഴുത്ത് വേദന കൈയിലേക്ക് അതുപോലെതന്നെ നെഞ്ചിന്റെ ഭാഗത്തേക്ക് വേദന ഇറങ്ങി വരുന്ന പോലെ തോന്നൽ.

വേദന അധികമായി വരുന്ന സമയത്ത് തലയ്ക്ക് പെരുപ്പ് അനുഭവപ്പെടുക. അതുപോലെതന്നെ കൈകളിൽ വേദന ബലക്കുറവ് കൊണ്ടുവരിക ഈ രീതിയിൽ എല്ലാം പലരും പറയാറുണ്ട്. കഴുത്ത് വേദന കൂടുതലായി വരുന്നത് കഴുത്ത് ശരിയല്ലാത്ത രീതിയിൽ വച്ചുകൊണ്ടുള്ള ജോലികൾ ചെയ്യുമ്പോഴാണ്. ഐടി പ്രൊഫഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ശരിയല്ലാത്ത പൊസിഷനിൽ കഴുത്തു വച്ചുകൊണ്ട് ഉപയോഗിക്കുന്ന സമയത്താണ് കഴുത്തിന്റെ ഡിസ്കിലേക്ക് കൂടുതലായി പ്രഷർ അനുഭവപ്പെടുകയും.

കയ്യിലേക്കുള്ള ഞരമ്പുകളെ പ്രസ്സ് ചെയ്യുകയും ഇതുപോലെ വേദനയും തരിപ്പും എല്ലാം അനുഭവപ്പെടുന്നു. സ്‌ട്രെസ്‌ ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ കുറെ കാലങ്ങളായി നേരിടുന്ന ആളുകൾ ആണെങ്കിൽ അയാൾക്ക് അയാൾ അറിയാതെ തന്നെ ശരീരത്തിൽ ചില ഹോർമോണുകൾ റിലീസ് ചെയ്യുകയും അത് കഴുത്തിലെ മസിലുകളും അതുപോലെ തന്നെ നടുവിലെ മസിലുകളും അറിയാതെ ടൈറ്റ് ചെയ്യുകയും ചെയ്യുന്നു. ഇത് പിന്നീട് നടുവേദന അതുപോലെ തന്നെ കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr