എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉള്ളിയുമായി ബന്ധപ്പെട്ട 10 ടിപ്പുകൾ പറയുന്നുണ്ട്. സവാളയുമായി ബന്ധപ്പെട്ട് അതുപോലെതന്നെ ചെറിയ ഉള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്ന ടിപ്പുകളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
സവാള തൊലി കളയുമ്പോൾ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ അരിയുന്ന സമയത്ത് വളരെയധികം സമയം ലാഭിക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ സവാളയുടെ മുകൾ ഭാഗവും താഴ്ഭാഗവും കട്ട് ചെയ്ത് എടുക്കുന്നു. പിന്നീട് തൊലി കളഞ്ഞെടുക്കുക. പിന്നീട് താഴെ ഭാഗം കത്തി ഉപയോഗിച്ച് എടുത്തു കളയുക.
ഇങ്ങനെ ആദ്യം ചെയ്യുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ സവാള അരിയാൻ സാധിക്കുന്നതാണ്. അടുത്ത പറയുന്നത് സവാള ആയാലും ചെറിയ ഉള്ളി ആണെങ്കിലും പെട്ടെന്ന് കുറെ തൊലി കളയാൻ ഉണ്ടെങ്കിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ്. ഇത് തൊലി കളയുന്നതിനു മുൻപായി അരമണിക്കൂർ ഫ്രീസറിൽ വയ്ക്കുക.
അരമണിക്കൂർ അല്ലെങ്കിൽ 15 മിനിറ്റ് വെച്ചാൽ മതി ഇത് ഫ്രീസറിൽ വച്ചശേഷം തൊലി കളയുക ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തൊലി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks