ചില ആരോഗ്യപ്രശ്നങ്ങൾ നമ്മൾ പലപ്പോഴും കാര്യമാക്കാറില്ല. ഈ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് നമ്മൾ വിശ്രമിക്കുമ്പോൾ. നമ്മുടെ കാലിലുണ്ടാകുന്ന കടചിലിന്റെ പ്രധാനപ്പെട്ട കാരണമാണ് restless legs syndrome. ഇതിന്റെ രോഗ ലക്ഷണങ്ങളെ പറ്റിയും ചികിത്സകൾ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് RLS നമ്മൾ വൈകുന്നേരം സമയത്ത് അല്ലെങ്കിൽ രാത്രി യിൽ കാലിൽ ഒരു അൻപ്ലസന്റ് സെൻസഷൻ ഉണ്ടാവും രോഗികൾ ചിലപ്പോൾ കടച്ചിൽ എന്ന് പറയാറുണ്ട്.
അല്ലെങ്കിൽ സഞ്ചാരം വരുന്ന പോലെ പറയാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ. നമുക്ക് കാലുകൾ മൂവ് ചെയ്യാൻ തോന്നാറുണ്ട്. അല്ലെങ്കിൽ എഴുന്നേറ്റ് നടക്കാൻ തോന്നാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ അസ്വസ്ഥത കുറയുകയും ആശ്വാസം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഈ രോഗ അവസ്ഥയാണ് റെസ്റ്റ്ലസ് ലെഗ്സ് സിന്ധ്രോം എന്ന് പറയുന്നത്. ഇത് വൈകുന്നേരം അല്ലെങ്കിൽ രാത്രിയിൽ മാത്രം ഉണ്ടാകുന്ന രോഗം എന്ന് പറയാൻ സാധിക്കില്ല. കൂടുതൽ സീരിയസ് ആയ സമയങ്ങളിൽ രാവിലെയും ഇത് കാണാറുണ്ട്. കാലുകളിൽ മാത്രം ഉണ്ടാകണമെന്നില്ല.
കൂടുതൽ അഡ്വാൻസ് കേസുകളിൽ അത് കൈകളിലും അതുപോലെതന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. എന്താണ് റെസ്റ്റൽസ് സിന്ധ്രോം കൊണ്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നോക്കാം. ഇങ്ങനെയുണ്ടാകുന്ന അസ്വസ്ഥത കാരണം ഉറങ്ങാൻ സാധിക്കുന്നില്ല. ഉറക്കം കുറയുമ്പോൾ ഇത് പിറ്റേദിവസം പകൽസമയത്ത് ഉറക്കം കാരണം ആവുകയും വർക് പെർഫോമൻസ് അത് പോലെ എനർജി ലെവൽ കുറയുകയും ഇങ്ങനെ സ്‌ട്രെസ് ലെവൽസ് കൂടുന്നു.
ഇത് മറ്റ് പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതുമാത്രമല്ല ഇത്തരത്തിൽ സ്‌ട്രെസ് കൂടി ഡിപ്രേഷൻ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചിലർ സൂയിസൈഡ് പോലും ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കാലിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇതുതന്നെ ആവണമെന്നില്ല. ഇത് എങ്ങനെയാണ് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam