തടി കുറവിന് പെട്ടെന്ന് തന്നെ പരിഹരിക്കാം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. കണ്ടു നോക്കൂ…| Thadi kootan eluppa vazhi

Thadi kootan eluppa vazhi : നാം എല്ലാവരും ഭക്ഷണ ആസ്വാദകർ തന്നെയാണ്. ഭക്ഷണം കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ ഫൈബറുകളും പ്രോട്ടീനുകളും വിറ്റാമിനുകളും ലഭിക്കുന്നു. ഇവ നമ്മുടെ ശരീരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വളരെ അത്യാവിശം തന്നെയാണ്. ഇവയെല്ലാം ശരീരത്തിലേക്ക് എത്തുന്നതു വഴി നമ്മുടെ ശരീരം വളരുന്നു. എന്നാൽ ചിലർ എത്ര കഴിച്ചാലും ശരീരഭാരം കൂടാതെ ഒരു അവസ്ഥ നമ്മൾ കാണാറുണ്ട്.

അവർ എത്ര പ്രോട്ടീനുകളും വൈറ്റമിനുകളും ഫൈബ്രറുകളും അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീര ഭാരം ഒട്ടും തന്നെ കൂടുന്നില്ല. ഇതും നാം ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. അമിതഭാരം ഉള്ളതുപോലെ തന്നെ ഒരു കാരണങ്ങൾ ഇല്ലാത്ത ഭാരക്കുറവും നാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത്തരത്തിലുള്ള നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ ഫലം തന്നെയാണ്. ഇവയിൽ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ജനറ്റിക്.

പാരമ്പര്യമായി തടി കുറവുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ അവർ എന്ത് കഴിച്ചാലും അതേ അവസ്ഥ തുടരുന്നു. എന്നാൽ ഇത് വളരെ കുറച്ച് പേരിൽ മാത്രമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ഭൂരിഭാഗം ആളുകളിലും രോഗാവസ്ഥകൾ തന്നെയാണ് ഇത് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. ഹൈപ്പർ തൈറോയിലിസം ഉള്ളവരിൽ അതായത് തൈറോയ്ഡ് കൂടുതലുള്ളവരിൽ തടി കുറവായി കാണപ്പെടുന്നു.

ഇവർ പെട്ടെന്ന് തന്നെ തടി കുറയുന്നതായി നമുക്ക് കാണാം. ചില സ്ത്രീകളിൽ പിസി ഓടി പ്രശ്നമുണ്ടാകുമ്പോൾ തടി കുറഞ്ഞു വരുന്നതായി കാണാറുണ്ട്. ഇവയ്ക്കെല്ലാം പുറമെയും വയർ സംബന്ധമായ പ്രശ്നങ്ങളാണ് പ്രധാന കാരണമായി ഇതിന് ഉണ്ടാകുന്നത്. കുടലുകളിൽ നല്ല ബാക്ടീരിയകൾ ഇല്ലാത്തതും ചീത്ത ബാക്ടീരിയകളുടെ അളവ് കൂടുന്നതും ഇതിനെ ഒരു കാരണം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *