ഇന്ന് മറ്റു രോഗങ്ങളെപ്പോലെ യൂറിക്കാസിഡ് പ്രശ്നങ്ങളും കൂടി വരുന്ന കാലഘട്ടമാണ്. ധാരാളം ആളുകളാണ് ഇത് മൂലം വേദന സഹിക്കുന്നത്. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരം പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റാണ്. ഇത് നാം കഴിക്കുന്ന അധികമായിട്ടുള്ള പ്യൂരിൻ അടങ്ങിയ പദാർത്ഥങ്ങളുടെ വേസ്റ്റ് ആണ്. ഇത് കിഡ്നിയാണ് അരിച്ചെടുക്കുന്നത്. പല കാരണത്താൽ കിഡ്നിക്ക് ഇത്തരത്തിൽ വേസ്റ്റ് പ്രോഡക്ടുകളെ അഴിച്ചെടുക്കാൻ കഴിയാതെ വരാറുണ്ട്.
ഇതാണ് യൂറിക്കാസിഡ് നമ്മളിലേക്ക് വരുന്നതിന്റെ കാരണം. ഇത്തരത്തിൽ ശരിയായ രീതിയിൽ യൂറിക് ആസിഡ് ശരീരത്തിൽ നിന്ന് പുറന്തള്ളാതെ വരികയാണെങ്കിൽ അത് നമ്മളിൽ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ കിഡ്നിയിൽ അടിഞ്ഞുകൂടുന്ന യൂറിക്കാസിഡ് രക്തത്തിലൂടെ കൈകാലുകളുടെ അഗ്രഭാഗങ്ങളിൽ ഉള്ള ജോയിന്റുകളിൽ അടിഞ്ഞു കൂടുന്നു. ഇതുമൂലം കൈകളുടെയും കാലുകളുടെയും.
ജോയിന്റുകളിൽ നല്ല പെയിൻ അനുഭവപ്പെടാറുണ്ട്. അതോടൊപ്പം തന്നെ യൂറിനിലെ കല്ലിന്റെ ഒരു പ്രധാന കാരണം കൂടിയാണ് ഇത്തരത്തിൽ അടഞ്ഞുകൂടുന്ന യൂറിക്കാസിഡുകൾ. ഇത് ക്രിസ്റ്റലുകൾ ആയിട്ടാണ് വൃക്കകളിലും മറ്റും ജോയിന്റുകളിലും അടിഞ്ഞുകൂടുന്നത്. അതിനാൽ തന്നെ ഇതിനെ അലിയിച്ചു കളയേണ്ടത് വളരെ അത്യാവശ്യമാണ്. യൂറിക്കാസിഡിന് അലിയിച്ചു കളയാൻ നാം കഴിക്കുന്ന ഭക്ഷണങ്ങൾ കൊണ്ട് തന്നെ സാധിക്കും.
അതിൽ ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് അമിതമായി വെള്ളം കുടിക്കുക എന്നത്. നല്ലവണ്ണം വെള്ളം കുടിക്കുകയാണെങ്കിൽ യൂറിക് ആസിഡും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. അതുവഴി അതുപോലെ ഉണ്ടാകുന്ന പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. അതുപോലെതന്നെ യൂറിക് ആസിഡിനെ പൂർണമായും നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ആപ്പിൾ സിഡാർ വിനാഗിർ. തുടർന്ന് വീഡിയോ കാണുക.