മുഖം ഇനി പാല് പോലെ വെളുക്കും. ഇതിന്റെ പിന്നിലെ മാന്ത്രികതയെ ആരും തിരിച്ചറിയാതെ പോകരുതേ…| Red lentil face

Red lentil face

Red lentil face : നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിലെ ഏറ്റവും പ്രധാനിയാണ് പരിപ്പ്. പരിപ്പിൽ ഏറ്റവും നല്ല പോഷകമൂല്യമുള്ള ഒന്നാണ് ചുവന്നപരിപ്പ്. ഇതിൽ ധാരാളം വിറ്റമിനുകളും ഫൈബ്രറുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. ഫൈബർ കണ്ടന്റ് അധികമായി അടങ്ങിയതിനാൽ തന്നെ ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്. അതോടൊപ്പം ഇതിൽ പ്രോട്ടീൻ അധികമായി തന്നെ അടങ്ങിയതിനാൽ.

ശാരീരിക പ്രവർത്തനങ്ങൾക്കും ഉത്തമമാണ് ഇത്. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ശരീരത്തിലെ നല്ല കൊഴുപ്പിനെ വർധിപ്പിക്കുന്നതിന് ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. കൂടാതെ കലോറി കുറഞ്ഞ ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ചുവന്നപ്പരിപ്പ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന.

ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്. ഇതിൽ അയൺ കണ്ടെന്റ് അടങ്ങിയതിനാൽ തന്നെ ഗർഭിണികൾക്കും ഇത് അനുയോജകരമായിട്ടുള്ള ഭക്ഷണപദാർത്ഥമാണ്. ഇത് ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് ഉത്തമമാണ്. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങളുള്ള ചുവന്ന പരിപ്പ് മുഖ സംരക്ഷണത്തിനും ഏറെ പ്രയോജനകരമാണ്. മുഖത്തെ പാടുകളും അഴുക്കുകളും പൂർണ്ണമായും ഇല്ലാതാക്കാൻ ചുവന്ന പരിപ്പിന് സാധിക്കും.

അത്തരത്തിൽ ചുവന്ന പരിപ്പ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു സ്ക്രബ്ബറാണ് ഇതിൽ കാണുന്നത്. ചുവന്ന പരിപ്പ് ദൈനംദിന ഉപയോഗ വസ്തു ആയതിനാൽ തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് നമ്മുടെ വീടുകളിൽ നിർമ്മിച്ച എടുക്കാൻ പറ്റുന്ന അനുയോജകരമായിട്ടുള്ള ഒരു സ്ക്രബ്ബറാണ്. ചുവന്ന പരിപ്പ് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നത് വഴി മുഖത്തെ എല്ലാ അഴുക്കുകൾ നീങ്ങുകയും സെല്ലുകൾ നീങ്ങുകയും പുതിയ കോശങ്ങൾ വളരുകയും ചെയ്യുന്നു. അതോടൊപ്പം മുഖക്കുരുവിന്റെ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *