മിനിറ്റുകൾക്കുള്ളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ ജ്യൂസ് മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| BP Treatment Malayalam

BP Treatment Malayalam : ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെയും താളം തെറ്റിക്കാൻ കഴിവുള്ള ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ബ്ലഡ് പ്രഷർ എന്ന് പറയുന്നത് ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദമാണ്. ഈ സമ്മർദ്ദം എപ്പോഴും ശരീരത്തിൽ കൂടി നിൽക്കുകയാണെങ്കിൽ അത് ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ കിഡ്നി ഫെയിലിയർ.

എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് നമ്മുടെ ജീവനെ തന്നെ ഇല്ലാതാക്കുന്ന ഒരു രോഗാവസ്ഥ തന്നെയാണ്. അതിനാൽ തന്നെ ഇതിനെ സൈലന്റ് കില്ലർ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ബ്ലഡ് പ്രഷർ അമിതമാകാതെ കണ്ട്രോൾ ചെയ്തു പോകുന്നതിനുവേണ്ടി നാം പലരും മരുന്നുകളാണ് കഴിക്കുന്നത്. എന്നാൽ ഒരു തരി മരുന്നുകൾ പോലും കഴിക്കാതെ തന്നെ നമുക്ക് ജീവിതശൈലിയിലൂടെ ഇതിനെ മറികടക്കാൻ സാധിക്കും.

അത്തരത്തിൽ ബ്ലഡ് പ്രഷറിനെ ശരീരത്തിൽ എപ്പോഴും കണ്ട്രോൾ ചെയ്തു കൊണ്ടുപോകുവാൻ നമുക്ക് വീടുകളിൽ തന്നെ കഴിക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ബ്ലഡ് പ്രഷർ കൂടി നിൽക്കുന്ന സമയങ്ങളിൽ കഴിക്കുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ നോർമൽ ആവുന്നതായി കാണാൻ സാധിക്കും.

ഇത്തരത്തിൽ തുടർച്ചയായി ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കുകയാണെങ്കിൽ ബ്ലഡ് പ്രഷർ എല്ലായിപ്പോഴും നിയന്ത്രണവിധേയമാകുന്നു. അതുപോലെ തന്നെ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ നമുക്ക് കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്. ഇതും സ്ഥിരമായിട്ട് എടുക്കുന്നത് രക്തസമ്മർദ്ദ രോഗികൾക്ക് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.