മലബന്ധം തടയാനും ചീത്ത കൊളസ്ട്രോളിന് പുറന്തള്ളാനും ഇതുമാത്രം മതി. കണ്ട് നോക്കൂ…| Cholesterol control medicine

Cholesterol control medicine : നാമോരോരുത്തരും പലതരത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നവരാണ്. ഇവയിലെല്ലാം ഒട്ടനവധി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ധാരാളം വിറ്റാമിനുകളും മിനറൽസും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുള്ള ഒന്നാണ് മൾബറി. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിന്റെ ലഭ്യതയും ഉപയോഗവും നമ്മുടെ നാട്ടിൽ വളരെ കുറവാണ്. എന്നാൽ ധാരാളം രോഗങ്ങളെ പ്രതിരോധിക്കാനും പോഷകങ്ങൾ ലഭിക്കാനും നാം ഓരോരുത്തരും നിർബന്ധമായി കഴിക്കേണ്ട ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്.

ഇതിൽ ഫൈബർ കണ്ടന്റ് ധാരാളമായി ഉള്ളതിനാൽ നമ്മുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകം ആണ് ഇത്. അതിനാൽ തന്നെ മലബന്ധം വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇത് കുറയ്ക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്ട്രോളിനെയും മറ്റും നീക്കം ചെയ്യുകയും രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒന്നാമതാണ് നിൽക്കുന്നത്.

കൂടാതെ ഇതിൽ ധാരാളം ആന്റി ഓക്സൈഡുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാൽ ഇത് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അണുക്കളെയും വൈറസുകളെയും എല്ലാം ഇത് നശിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇതിൽ വിറ്റാമിൻ എ ധാരാളമായി ഇറങ്ങിയതിനാൽ നേത്രരോഗങ്ങളെ കുറയ്ക്കുകയും.

കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ലിവറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഫാറ്റി ലിവർ പോലെയുള്ള അവസ്ഥയെ മറക്കാനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ പലതരത്തിലുള്ള ശസ്ത്രക്രിയകൾക്ക് ശേഷം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്ത സംക്രമണം പൂർവസ്ഥിതിയിൽ ആക്കുന്നതിനും അണുബാധകളെ തടയുന്നതിനും ഇതിന്റെ ജ്യൂസ് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.