സൂര്യതാപത്തിൽ നിന്ന് നമ്മുടെ ചർമ്മത്തെ രക്ഷിക്കാൻ ഇതു മാത്രം മതി. ഇതാരും നിസ്സാരമായി കാണരുതേ…| Home made Sunscreen Remady

Home made Sunscreen Remady : നാമോരോരുത്തരും ഇന്ന് ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ജീവിത രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ അനന്തരഫലങ്ങളാണ് ഇത്തരം രോഗങ്ങൾ. ഇത്തരം രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും മറ്റും നാമോരോരുത്തരും കഴിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയ്ക്കുള്ള പ്രകൃതിദത്തമായിട്ടുള്ള ഒരേയൊരു മരുന്നാണ് ഫ്ലാക്സ് സീഡ്. ചണവിത്ത് എന്നാണ് ഇത് പറയപ്പെടുന്നത് പണ്ടുകാലങ്ങളിലും ഇത് ഉണ്ടായിരുന്നെങ്കിലും.

ഇതിന്റെ ഉപയോഗം വളരെ കുറവായിരുന്നു. എന്നാൽ ഇന്നത്തെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉത്തമ പരിഹാരം മാർഗമായി ഇത് ഓരോരുത്തരും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഫൈബറുകൾ ധാരാളമായി തന്നെ അടങ്ങിയതിനാൽ ഇത് നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും ഉത്തമമാണ്.

ദഹനം ശരിയാക്കുന്നതോടൊപ്പം തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന പല രോഗങ്ങളെയും ഇത് മറികടക്കാൻ സാധിക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ രക്തക്കുഴലുകളിലും മറ്റും അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും പൂർണമായും നീക്കം ചെയ്തു കളയുന്നു. അതിനാൽ തന്നെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നതോടൊപ്പം ഹൃദയത്തെയും കിഡ്നിയെയും ലിവറിനേയും സംരക്ഷിക്കുകയും.

ചെയ്യുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. അത്തരത്തിൽ ചണവിത്ത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ ചർമ്മത്തെ എല്ലാം പ്രശ്നങ്ങളും അകറ്റുന്നതിന് വേണ്ടിയുള്ള ഒരു സൺസ്ക്രീൻ ഇതിൽ കാണുന്നത്. വെയിൽ കൊണ്ട് അകത്തേക്ക് കയറുമ്പോൾ നമ്മുടെ മുഖത്തുണ്ടാവുന്ന പല പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ ഒരു ക്രീം മതി. തുടർന്ന് വീഡിയോ കാണുക.