ഈ പഴത്തെ അറിയുന്നവർ പേര് പറയാമോ..!! ഇനി ഇതിനെ നിസ്സാരമായി കരുതേണ്ട…

നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയുന്ന എന്നാൽ പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ് കുടംപുളി. കുടംപുളിയിട്ട് തയ്യാറാക്കുന്ന മീൻ കറി എല്ലാ മലയാളികൾക്കും പ്രത്യേക താല്പര്യം ഉള്ള ഒന്നാണ്. എല്ലാവരും വളരെ ഇഷ്ടത്തോടെ കാണുന്ന ഒന്നാണ് കുടംപുളി. വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കാണുന്നത് കുടംപുളിയാണ്. ഇതിനെ പിണം പുളി മീൻ പുളി ഗോരക്ക പുളി പിണർ പേരും പുളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്.

ചെറുതും തിളക്കമുള്ളതുമായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാഗമാകുന്നതോടെ മഞ്ഞനിറത്തിൽ ആകുന്നു. കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിഭജിച്ച് ഇരിക്കുന്ന രീതിയിലാണ് ഇത് കാണാൻ കഴിയുക. ഇതിനുള്ളിൽ മാംസളമായ ആവരണത്തിനുള്ളിൽ ആറോ എട്ടോ വിത്തുകളും കാണാൻ കഴിയും. ഇതിന്റെ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും കുടംപുളി എങ്ങനെ കറുത്ത നിറത്തിലുള്ള പുളിയാക്കി മാറ്റാം അതുപോലെതന്നെ ഇതിന്റെ കൃഷിയെ കുറിച്ചുമാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടംപുളി ചുട്ട് ചമ്മന്തി ഉണ്ടാക്കാം. അതും കൂട്ടിപ്പഴം ചോറ് കഴിക്കുകയും ചെയ്യാം. അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നല്ല പാഗമായ കുടംപുളി എടുക്കുക. അത് കനലിൽ ചുട്ടെടുക്കേണ്ടതാണ്. അതിന്റെ കൂടെ നാല് ഉണക്കമുളക് കൂടി കനലിൽ ചുട്ടെടുക്കേണ്ടതാണ്. കുത്തക മരുന്ന് കമ്പനികൾ ഇതിന്റെ വിപണന സാധ്യത മനസ്സിലാക്കി ക്യാപ്സുകൾ രൂപത്തിലും ഇത് മാർക്കറ്റിൽ എത്തിക്കുന്നുണ്ട്.

ഇതിന്റെ ഗുണങ്ങൾ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് ആണ്. ഇതുപോലുള്ള ക്യാപ്സുകൾ ധാരാളമായി ഉപയോഗിക്കുന്നത് അവർ തന്നെയാണ്. ഇതിന്റെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാവം. കൂടാതെ തളിരില വിത്ത് വീടിന്റെ മേൽത്തൊലി എന്നിവയെല്ലാം തന്നെ ഉപയോഗത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇത് ഔഷധമായി ആഹാരമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.