പണ്ടുകാലം മുതലേ നമ്മുടെ വീടിന്റെ ചുറ്റുപാടും പരിസരപ്രദേശങ്ങളിലും വഴിയരികിലും പറമ്പുകളിലും എല്ലാം കണ്ടുവരുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള സസ്യം ആണ് ഇത് എങ്കിലും പലപ്പോഴും പലരും ഇത് മനസ്സിലാക്കാതെ പോകാറുണ്ട്. പലരും ഇത് പിഴുതു കളയുക ആണ് പതിവ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ കുറച്ചൊന്നും എല്ലാം.
അതെ നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പുകളിലും സാധാരണ കണ്ടുവരുന്ന കൊടിത്തൂവ ആണ് ഇത്. ചൊറിയണം ആനത്തുമ്പ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. പത്തില കറിയിൽ ഒന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പേരുകൾ ഇതിന് വന്നിട്ടുള്ളത്. മാത്രമല്ല ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ രീതിയിലുള്ള ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടു ചൊറി തുമ്പ എന്ന പേരു കൂടി ഇതിലടങ്ങിയിട്ടുണ്ട്.
ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ഇതിന്റെ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്. മഴക്കാലങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞ് ഉപദ്രവകാരികളായ ചെടികളെ പോലെ ഇത് പറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഈ ചെടിക്ക് നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നുകൂടിയാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് വളരെ നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.
ഇന്നത്തെ കാലത്ത് തലമുറയ്ക്ക് ചെടിയെ കുറിച്ച് അറിയുന്ന കാര്യം വളരെ വിരളമാണ്. ഇന്ന് ഇവിടെ പറയുന്നത് ഈ സസ്യത്തിന് ആരോഗ്യഗുണങ്ങൾ കുറിച്ചും. അതുപോലെതന്നെ ഇത് കറികളിൽ ഉപയോഗിക്കേണ്ട വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ ഈ ചെടിക്ക് പ്രത്യേകമായ കഴിവുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.