സ്ട്രോക്ക് ശരീരത്തിൽ വരാൻ സാധ്യതയുണ്ടെങ്കിൽ ആദ്യം കാണുന്ന ലക്ഷണം ഇതായിരുന്നോ…

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മസ്തിഷ്ക ആഘാതം തുടങ്ങിയ പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുടെ പങ്കു വെക്കുന്നത്. ഹൃദ്രോഗത്തെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. മസ്തിഷ്ക ആഘാതം ഹൃദ്രോഗം പോലെ തന്നെ ജീവ ഹാനി സംഭവിക്കുന്ന ഒരു രോഗമാണ്.

ഇന്നത്തെ കാലത്ത് ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇതു ഒരു ജീവിതശൈലി അസുഖത്തിന്റെ ഭാഗമായ ഒന്നാണ്. മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് എന്താണ്. ഹൃദയാഘാതം എന്ന് പറയുന്നതുപോലെ തന്നെ മസ്തിഷ്കത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജനും രക്ത പ്രവാഹവും ഗ്ലൂക്കോസ് വരുമ്പോൾ ആ കോശങ്ങളിലെ ഹാനി സംഭവിക്കുകയും പിന്നീട് ആ കോശങ്ങൾ നന്നായി പ്രവർത്തിക്കാതെ ഇരിക്കുകയും ആ കോശങ്ങൾ പ്രവർത്തിപ്പിക്കേണ്ട മറ്റ് ശരീരഭാഗങ്ങൾ യഥാർത്ഥത്തിൽ ചലിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ ആണ് മസ്തിഷ്ക ആഘാതം.

മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് ബ്രയിനിലേക്കുള്ള രക്ത ധമനികളിൽ അടവ് സംഭവിക്കുകയും രക്തക്കുഴൽ പൊട്ടി രക്തം ഒലിചിറങ്ങുകയും ചെയ്യുന്ന അവസ്ഥയാക്കാം. രക്തക്കുഴൽ അടയുന്ന മസ്തിഷ്ക ആകാതമാണ് കൂടുതലുമായി കാണാൻ കഴിയുക. എന്നാൽ രക്തസ്രാവം മൂലം കാണുന്ന മസ്തിഷ്ക ആഘാതമാണ് കൂടുതൽ ഗുരുതരമായി കാണാൻ കഴിയുക. സ്ത്രീകൾ പുരുഷന്മാരിലും എങ്ങനെയാണ് ഇത് കാണുക എന്ന് നോക്കാം.

ഇത്തരത്തിൽ നോക്കുമ്പോൾ കൂടുതൽ പുരുഷന്മാരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. എന്നാൽ സ്ത്രീകളിൽ ഇതുവരെ വലിയ രീതിയിലുള്ള സങ്കീർണത ഉണ്ടാക്കാറുണ്ട്. സ്ത്രീകൾ സാധാരണ എത്താൻ വൈക്കാറുണ്ട്. ഇത്തരക്കാരിൽ ശരീരഭാഗങ്ങളിലാണ് ഇതിന്റെ പ്രശ്നങ്ങൾ കാണിക്കുന്നത്. ഒരു കൈയും ഒരു കാലും ചലിക്കാതെ മുഖത്തിന് കോടേൽ സംഭവിക്കുക സംസാരിക്കുമ്പോൾ ഒരു കുഴച്ചിൽ ഉണ്ടാവുക ഓർമ്മക്കുറവ് വാക്കുകൾ കിട്ടാതെ വരിക എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *