അഴുക്കുപിടിച്ച അയ്യൻ ബോസിന്റെ അടിഭാഗം ചില സമയങ്ങളിൽ തുണികളിൽ കറപിടിക്കാൻ കാരണമാകാറുണ്ട്. കൂടുതൽ ചെറിയ നനവോടുകൂടിയ തുണികളിൽ തേക്കുമ്പോഴായിരിക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇനി അയൺ ബോക്സ് അഴുക്കുപിടിച്ച പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇസ്തിരിപ്പെട്ടിയിൽ കാണുന്ന കറുത്ത കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പങ്കുവെക്കുന്നത്.
അതിനുവേണ്ടി ഇവിടെ ആവശ്യമുള്ളത് പാരസെറ്റമോൾ അല്ലെങ്കിൽ പേനെടോൾ ആണ്. അതിനുശേഷം ഇസ്തിരിപ്പെട്ടി നല്ല ഫുള്ളിൽ ചൂടാക്കി എടുക്കുക. ഇങ്ങനെ ചൂടായശേഷം എവിടെയാണ് അഴുക്ക് ഉള്ളത് ആ ഭാഗത്ത് പേനെടോൾ ഉപയോഗിച്ച് ഉരക്കുക. പിന്നീട് എന്തെങ്കിലും തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. പെനാഡോൾ ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ കൈ പൊള്ളാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
അയൻ ബോക്സ് നല്ല ചൂടിലാണ് ഇരിക്കുന്നത് എന്ന് ഓർമ്മവേണം. ഇതുകൂടാതെ ഉപ്പ് ഉപയോഗിച്ച് അയ്യൻ ബോക്സില് വെച്ച് തേച്ചു കൊടുത്തു കറ കളയാൻ സാധിക്കുന്നതാണ്. എന്നാൽ അതിനേക്കാൾ എളുപ്പം കറ കളയാൻ സഹായിക്കുന്നത് പെന ഡോള് അല്ലെങ്കിൽ പാരസെറ്റമോൾ ഉപയോഗിച്ചുള്ള ഈ വിദ്യയാണ്. വളരെ എളുപ്പത്തിൽ തന്നെ അയൺ ബോക്സിലെ കറ.
മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ ഇനി നിങ്ങൾക്ക് അയൺ ബോക്സ് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. എല്ലാവർക്കും ഉപകാരപ്രദമായ ഒന്നാണ് ഇത്. ഇത് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.