ഈ ലക്ഷണങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കണം..!! ഇല്ലെങ്കിൽ ഈ അവയവത്തിന്റെ പണി തീരും…

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും അവയുടെ ധർമ്മം കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ് ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നത്. എന്നാൽ ഇന്നത്തെ ജീവിതശൈലി ഭഷണരീതി എന്നിവ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കിഡ്നി. പ്രായം വർദ്ധിച്ചവരും തോറും കിഡ്നി ആരോഗ്യം നശിച്ചു വരുന്ന അവസ്ഥ കാണാൻ കഴിയും. ഏകദേശം 30 വയസു കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തന ക്ഷമത കുറഞ്ഞ വരുന്നത് കാണാൻ കഴിയും.

എന്നാൽ കിഡ്നിയിൽ കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസ്സിന് മുൻപ് തന്നെ പല രോഗങ്ങളും നിങ്ങളെ പിടികൂടുന്നതാണ്. കാൻസർ ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് കിഡ്നി തകരാറാണ്. എന്തെങ്കിലും പ്രവർത്തനം വൈകല്യം സംഭവിക്കുകയും പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭീഷണിയാകുന്ന അവസ്ഥയും ഉണ്ടാകാ. ഇത്തരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരത്തെ തന്നെ തിരിച്ചറിയാവുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങി കാര്യങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിൽ ആദ്യത്തേത് എപ്പോഴും അമിതമായ ക്ഷീണം അനുഭവപ്പെടുന്നു എന്നതാണ്.


അതുപോലെതന്നെ എപ്പോഴും കിടക്കണം എന്ന് തോന്നൽ ഉണ്ടാവാം. അതുപോലെതന്നെ തളർച്ചയും ഉണ്ടാക്കുന്നു. കാരണം രക്തത്തിലെ ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം ഹോർമോൺ ഉൽപാദിപ്പിക്കുന്നത് കിഡ്‌നിയിൽ വെച്ചാണ്. ഇതിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ഇതിന്റെ പ്രൊഡക്ഷൻ കുറയുകയും ചെയ്യുന്നു. ഹീമോഗ്ലോബിൻ അളവ് കുറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും ക്ഷീണം ഉണ്ടാകുന്ന അവസ്ഥയും കണ്ടുവരാം. രാത്രി സമയങ്ങളിൽ ശരിയായ രീതിയിൽ ഉറക്കം കിട്ടാതെ വരുന്ന അവസ്ഥയും.

ഇത്തരത്തിൽ കണ്ടുവരുന്നു. ഉറക്കത്തിൽ നിന്നും ശ്വാസം കിട്ടാതെ എഴുന്നേറ്റ് വരിക. തുടങ്ങിയ കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹീമോഗ്ലോബിൻ ഡെഫിഷൻസി മൂലം ഓക്സിജനെഷൻ ശരിയായ രീതിയിൽ ലഭിക്കാത്തതുകൊണ്ടാണ്. ഇതുകൂടാതെ ചർമ്മം നന്നായി ഡ്രൈ ആയി വരുക. അതുപോലെതന്നെ ശരീരത്തിൽ പല ഭാഗങ്ങളിലും ചൊറിച്ചിൽ ഉണ്ടാവുക പ്രത്യേകിച്ച് അലർജി രോഗങ്ങൾ ഇല്ലാതെ ഇത്തരം പ്രശ്നങ്ങൾ വരുന്നുണ്ട് എങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top