പഴയ നോൺസ്റ്റിക് പാത്രങ്ങൾ കളയുന്നതിന് മുൻപ് ഈ ഒരു കാര്യം ചെയ്തു നോക്കൂ…

പഴയ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് കേടുവന്നാൽ കളയുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന നോൺ സ്റ്റിക് പാത്രങ്ങൾ മേകോവർ ചെയ്ത് വീണ്ടും ഉപയോഗിക്കുന്ന രീതിയിൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കിച്ചണിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള നോൺസ്റ്റിക് പാത്രങ്ങൾ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിലെ കോട്ടിങ്ങ് പോവുകയും പിന്നീട് ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പാത്രങ്ങൾ കളയുകയാണ് പതിവ്. എന്നാൽ അതിനുമുമ്പ് ഇതുപോലെ വീട്ടിൽ ലഭിക്കുന്ന വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് അത്തരത്തിലുള്ള കോട്ടിങ് റിമൂവ് ചെയ്തു കളയാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വീണ്ടും ആ പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിനായി നോൺസ്റ്റിക് പാത്രം എടുക്കുക. ഇത്തരത്തിൽ കോട്ടിംഗ് പോയ നോൺസ്റ്റിക് പാത്രം വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് സാധാരണ കളിയുകയാണ് ചെയ്യുന്നത്. ഇത് കളയുന്നതിനു മുൻപ് ഒന്ന് മെയ്കോവർ ചെയ്ത് എടുക്കുകയാണ് എങ്കിൽ വീട് ഉപയോഗിക്കാൻ കഴിയുന്ന നല്ലൊരു കടായി ആയി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതിന് വീട്ടിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ മാത്രം ഉപയോഗിച്ചാൽ മതി. ഇത് അരമണിക്കൂർ കൊണ്ട് മാറ്റിയെടുത്ത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് കോൾഗേറ്റ് ആണ്. കൂടാതെ ഡിഷ് വാഷ് ആവശ്യമാണ്. വിനാഗിരി ഇതിലേക്ക് ആവശ്യമാണ്. ഇത് ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.