നമ്മുടെ വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ വളരെ അത്യാവശ്യമായി സൂക്ഷിക്കേണ്ട ഒന്നുതന്നെയാണ് ബാത്റൂം. ബാത്റൂം വൃത്തിയായിസൂക്ഷിച്ചില്ലെങ്കിൽ അതിൽ കീഴാറ്റുകൾ വന്ന പലതരത്തിലുള്ള രോഗങ്ങൾ പരത്തുന്നതാണ്. ഇത്തരത്തിൽ ബാത്റൂമും ക്ലോസറ്റും ടൈലും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള വില കൂടിയ പ്രൊഡക്ടുകളും വാങ്ങിക്കാറുണ്ട്.
എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ബാത്റൂം ശരിയായി വൃത്തിയാക്കണമെന്നില്ല. അത്തരത്തിൽ വൃത്തിയാകാത്ത ഏത് ബാത്റൂം വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ വൃത്തിയാക്കുന്നതിന് വേണ്ടി പ്രത്യേകം ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കേണ്ടതാണ്. അധികം പൈസ ചെലവില്ലാതെ തന്നെ നമുക്ക് ഈ ഒരു സൊലൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്.
ഈയൊരു സൊലൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം വേണ്ടത് സോഡാപ്പൊടിയാണ്. സോഡാപ്പൊടി പൊടിയുപ്പ് ചായപ്പൊടി മുട്ടയുടെ തോട് പൊടിച്ചത് എന്നിവ നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് ചെറുനാരങ്ങയുടെ തോലും ചെറുനാരങ്ങയും വിനാഗിരിയും കൂടി അരച്ചെടുത്ത മിശ്രിതം ഒഴിച്ച് മിക്സ് ചെയ്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സൊല്യൂഷൻ റെഡിയായി.
ഈ സൊല്യൂഷനിൽ ഉപയോഗിച്ചിരിക്കുന്ന മുട്ടത്തോട് വളരെയധികം ക്ലീനിങ് എഫക്റ്റുള്ള ഒന്നാണ്. എന്നാൽ തന്നെ ബാത്റൂമിലെ ടൈലുകളും സിങ്കും എല്ലാം പൂർണമായി വൃത്തിയാക്കാൻ ഇതിനെ കഴിയുന്നു. ഒരു അണുക്കൾ പോലും നശിക്കാതെ 100% കറകളെയും അഴുക്കുകളെയും എല്ലാം ഇത് നീക്കം ചെയ്യുന്നു. വളരെയധികം എഫക്ടീവ് ആയിട്ടുള്ള നല്ലൊരു സൊല്യൂഷൻ തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.