ദോശ അടിപിടിക്കാതിരിക്കാൻ ഇനി ഈ സൂത്രം ചെയ്താൽ മതി… ഇനി ദോശ പെറക്കിയെടുക്കാം…| Simple kitchen Tips

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇനി ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ കല്ലിൽ നിന്ന് ഇളകി വരുന്നില്ല എങ്കിൽ അതിനുള്ള പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാങ്ങറ് അതുപോലെതന്നെ ക്ലോത്ത് ടിപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് പങ്കുവെക്കുന്നത്.

ഹാങ്ങറ് കുറച്ച് ടിപ്പുകളും ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് മാസ്ക് തുടങ്ങിയ ചെറിയ എന്തെങ്കിലും തുണികൾ ഹേങ്‌ ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. എത്ര മാസ്ക്ക് ഉണ്ടെങ്കിലും ഇതുപോലെ കുറച്ച് ടിപ്പ് ഉണ്ടെങ്കിൽ ഈ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അടുത്തത് മീൻ നന്നാക്കി കഴിഞ്ഞാൽ പിന്നെ അടുക്കളയിൽ ഒരു വല്ലാത്ത ദുർഗന്ധം ആയിരിക്കും. ഇത്തരത്തിലുള്ള സ്മെല്ല് മുഴുവനായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


ഇതിനെ ആവശ്യമുള്ളത് കുറച്ച് കാപ്പിപ്പൊടിയാണ്. ഇൻസ്റ്റന്റ് കോഫി പൗഡർ ആണെങ്കിൽ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് ഗ്യാസിലേക്ക് വെച്ച് ശേഷം കുറച്ച് കാപ്പിപൊടി ഇട്ട് കൊടുക്കുക. പിന്നീട് ഫ്ലെയിം ഓണാക്കുക. ചെറിയ രീതിയിൽ വച്ച് കൊടുക്കുക. ചെറിയ രീതിയിൽ കോഫി പൗഡർ മേൽറ്റ് ആവുകയും പുകവരുകയും ചെയ്യുന്നതാണ്. നല്ല കോഫി ഫ്ലേവർ ആയിരിക്കും ഉണ്ടാവുക. മീനിന്റെ സ്മെല്ല് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

അതുപോലെതന്നെ ഏറെ സഹായകരമായി ഒന്നാണ് ഇവിടെ പറയുന്നത്. ഇരുമ്പ് ദോശ തവയിൽ ദോശ ഉണ്ടാകുമ്പോൾ പറ്റിപ്പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് വാങ്ങി കഴിഞ്ഞത് എങ്ങനെ മയക്കി എടുക്കാം എന്നും അതുപോലെ തന്നെ ചെറുതായി പിടിക്കുന്ന സമയത്ത് ചെയ്യാവുന്ന ചില കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിലെ സവാള ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.