മുഖത്തെ അനാവശ്യ രോഗ വളർച്ച..!! സ്ത്രീകളിൽ കാണുന്ന ഈ പ്രശ്നം ഇനി നിമിഷ നേരം മതി മാറ്റാൻ

നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും സൗന്ദര്യ പ്രശ്നമായി നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിൽ നിരവധി സ്ത്രീകൾ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഫേഷ്യൽ ഹെയർ. പുരുഷന്മാരെ പോലെ താടി മീശ എന്ന രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റ് രീതികളും അവൈലബിൾ ആണ്. വാസിങ് ചെയ്യുന്നവരുണ്ട്.

അതുപോലെതന്നെ ലൈസർ ചെയ്യുന്നവരുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള കെമിക്കൽ പീലിങ് തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. ഇത് കൂടാതെ ഷേവ് ചെയ്യുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം ചെയ്യുന്നത് പുറത്തുള്ള കാര്യമാണ്. എന്തിന് ഇത് ഉണ്ടാകുന്നു എന്നതാണ് പ്രധാനമായി മനസ്സിലാക്കേണ്ടത്. ഇതെല്ലാം എന്തെല്ലാം ചെയ്താലും വീണ്ടും വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത് എന്തിന് ഇത് ഉണ്ടാകുന്നു എന്നതാണ്. ഇത് ഒരു ഹോർമോൺ വ്യത്യാസമാണ്.

സ്ത്രീകളുടെ ശരീരത്തിൽ നോർമലായി കാണുന്ന ഒരു ഹോർമോൺ അളവുകൾ കൂടുന്നത് അനുസരിച്ച് ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇത് കൂടുന്നത് എന്ന് പ്രധാനമായും അറിയേണ്ടതാണ്. ടെസ്‌റ്റോസ്റ്റിറോൺ പറയുന്നത് കൺവെർട്ട് ചെയ്ത് ഈസ്ട്രജൻ ആക്കി ഇത് കൂട്ടുകയാണ് വേണ്ടത്. എന്നാൽ ഇൻസുലിൻ പ്രൊഡക്ഷൻ വല്ലാതെ കൂടുമ്പോൾ.

ആൻഡ്രോജെൻ പ്രൊഡക്ഷൻ കൂട്ടുന്നത് വഴി ഇത്തരത്തിൽ ഫേഷ്യൽ ഹെയർ ഉണ്ടാകുന്നു. പല കാരണങ്ങളുണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അമിതമായി ഭാരം, പി സി ഒ സ്, ചില മരുന്നുകൾ എടുക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നമ്മുടെ ജീവിതരീതിയുടെ ഭാഗമായി ഭക്ഷണരീതികളുടെ ഭാഗമായി ഭക്ഷണത്തിൽ ഗ്ലൂക്കോസ് അളവ് കൂടുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.