New way to Clean fan : നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഒന്നിലധികമായി കാണുന്ന ഒന്നാണ് ഫാൻ. ഓരോ റൂമിലും ഓരോ ഫാനുകളാണ് ഇന്നുള്ളത്. നമ്മുടെ ശരീരത്തെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന് ഏറ്റവും അധികമായി നാം ഉപയോഗിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് ഫാനുകൾ. ഈ ഫാനുകളിൽ വളരെ പെട്ടെന്ന് തന്നെ പൊടിപടലങ്ങളും മാറാമ്പലങ്ങളും പറ്റിപ്പിടിക്കാറുണ്ട്. അതിനാൽ തന്നെ ഒരാഴ്ച രണ്ടാഴ്ച ഇടവിട്ട് നാമോരോരുത്തരും വൃത്തിയാക്കേണ്ടതായി വരുന്നു.
ഇത്തരത്തിൽ ഫാനുകൾ വൃത്തിയാക്കുമ്പോൾ എപ്പോഴും അതിലുള്ള പൊടികളും മാറാമ്പലകളും എല്ലാം താഴത്തേക്ക് വീഴാറുണ്ട്. ബെഡ്റൂമിലെ ഫാനുകളാണ് വൃത്തിയാക്കുന്നതെങ്കിൽ അത്തരം പൊടികളും മാറാമ്പലുകളും നമ്മുടെ ബെഡ്റൂമിലെ ബെഡ്ഷീറ്റിൽ വീഴുകയും അതുവഴി കുട്ടികൾക്കും മറ്റും പലതരത്തിലുള്ള അലർജികൾ ഉണ്ടാകുകയും ചെയ്യുന്നു.
ഹാളിലെ ഫാൻ ആണെങ്കിൽ സോഫയിലും മറ്റും വീഴുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ ഈയൊരു മാർഗ്ഗം ചെയ്യുകയാണെങ്കിൽ ഒരു തരി പൊടി പോലും നിലത്തു വീഴാതെ നമുക്ക് ഫാൻ ക്ലീൻ ആക്കാവുന്നതാണ്. ഇങ്ങളെ ക്ലീൻ ചെയ്യുമ്പോൾ പൊടി താഴേക്ക് വീഴുകയുമില്ല എന്നാൽ നല്ല രീതിയിൽ വൃത്തിയാവുകയും ചെയ്യും.
അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു നീളത്തിലുള്ള ഒരു തുണി കഷണം എടുക്കുകയാണ്. പിന്നീട് ഈ തുണി കഷണം രണ്ടായി മടക്കി അതിന്റെ 3 ഭാഗവും തുന്നി കൂട്ടേണ്ടതാണ്. ഏകദേശം തരവണ കവറിന്റെതുപോലെ കൈകൊണ്ട് മെഷീൻ കൊണ്ടോ ഈ തുണി തുണി എടുക്കേണ്ടതാണ്. പിന്നീട് ഈ തുറന്നു വച്ച ഭാഗം ഫാനിന്റെ വീട്ടിലേക്ക് കടത്തിവെക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.