ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പച്ചമുളക് ഉപയോഗിച്ച് പുട്ട് കുറ്റിയിൽ ചെയ്യാൻ കഴിയുന്ന കിടിലൻ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ തന്നെ അടുക്കളയിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പച്ചമുളക് നല്ല രീതിയിൽ കഴുകിയശേഷം നടുവേ പിളർത്തി വെക്കുക.
പിന്നീട് ഈ പച്ചമുളക്ൽ കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക. ഇന്ന് ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ കൊണ്ടാട്ടം ആണ്. അതിനുശേഷം പൂട്ട് കുടം വെള്ളമൊഴിച്ച് ചൂടാക്കാനായി വയ്ക്കുക ഈ സമയം കൊണ്ട് പുട്ടു കുറ്റിയുടെ അകത്തു ഇത് ഇട്ടുകൊടുക്കുക. ഇങ്ങനെ നടു പിളർത്തി വെക്കുക. ഉണ്ട മുളകിൽ ഭയങ്കര എരിവാണ്. എന്നാൽ അതേ സമയം നീളം മുളകിൽ എരിവ് വളരെ കുറവാണ്.
പിന്നീട് മൂന്നു മിനിറ്റ് ആവി കയറ്റി ഇറക്കുക. ഇങ്ങനെ ചെയ്താൽ മുളക് നല്ല സോഫ്റ്റ് ആയി മാറുകയും. അതുപോലെതന്നെ ഉപ്പ് പിടിക്കുകയും ചെയ്യുന്നതാണ്. ഈ സമയം കൊണ്ട് തൈര് എടുക്കുക. ഈ കട്ട തൈരിലേക്ക് നല്ല രീതിയിൽ ഉപ്പിട്ടു കൊടുക്കുക പിന്നീട് ഇത് നല്ല രീതിയിൽ ഇളക്കി എടുക്കുക.
രണ്ടുമൂന്ന് മിനിറ്റ് വെച്ച ശേഷം ഫ്ളെയിം ഓഫാക്കിയ ശേഷം പുട്ട് കുടം എടുക്കുക. ഉപ്പ് നല്ല രീതിയിൽ സ്മൂത്ത് ആവുകയും നല്ല രീതിയിൽ ഉള്ളിലേക്ക് പിടിക്കുകയും ചെയ്യുന്നതാണ്. സാധാരണ രീതിയിൽ ഉപ്പ് ഇട്ടിട്ടാണ് എല്ലാവരും ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips