ഇന്ന് ഇവിടെ പറയുന്നത് ഓറഞ്ച് തൊലി കൊണ്ടുള്ള ഉപയോഗങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. നമ്മൾ പലപ്പോഴും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ഒന്നാണ് ഓറഞ്ചിന്റെ തൊലി. നിരവധി ആരോഗ്യ ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓറഞ്ച് ഇടക്കിട വാങ്ങി കഴിക്കാറുണ്ട്. എന്നാൽ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
5 ഉപയോഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഓറഞ്ചിന്റെ ഓയിലാണ് ഇതിനാവശ്യം വരുന്നത്. ഗ്രേറ്റർ ഉപയോഗിച്ച് ഓറഞ്ചിന്റെ തൊലിയെടുക്കുക. ഓറഞ്ചിന്റെ മുകളിലുള്ള സ്കിൻ മാത്രം മതിയാകും. വൈറ്റ് പെടാതെ തയ്യാറാക്കേണ്ടതാണ്. ഇങ്ങനെ ഓയിൽ എടുത്താലുള്ള ഗുണം നമ്മൾ ഓയിൽ മുടിയിൽ തേച്ചു കഴിഞ്ഞാൽ മുടിയിൽ ഉണ്ടാകുന്ന ഫംഗസ് എല്ലാം മാറ്റിയെടുക്കാനും അതുപോലെതന്നെ മുഖത്ത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ മുഖം സ്മൂത്താകാനും.
തിളങ്ങാനും ബ്രയിട്ട് ആക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെനിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഓറഞ്ചിൽ നിന്ന് എടുക്കുന്ന തൊലി മതി. ഒരു പാത്രത്തിൽ വെള്ളം നന്നായി തിളയ്ക്കാൻ വെക്കുക.
പിന്നീട് ഇതിന്റെ ശേഷം ഇതിന്റെ ഓയിലാണ് ഉണ്ടാക്കാൻ പോകുന്നത്. പിന്നീട് ഈ ഓയിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഡബിൾ ബോയിൽ മെത്തേഡിൽ ചൂടാക്കിയെടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips