എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രാത്രിയിൽ നിങ്ങൾ കഴിക്കുന്ന ഈ ഭക്ഷണം മാത്രം മതി ജീവിതകാലം മുഴുവൻ നിങ്ങളെ രോഗിയാക്കിയിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ഈ മണവും രുചിയും നിറവും നോക്കി ഭക്ഷണം കഴിക്കുമ്പോൾ അത് പോഷക കുറവിലേക്ക് മാത്രമല്ല നിങ്ങളെ കൊണ്ടെത്തിക്കുന്നത്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഊർജ്ജ നില നിർത്താനാണ് ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കുന്നതിന് അതുപോലെതന്നെ വളർച്ചയ്ക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ മാറ്റിയെടുക്കാൻ നമ്മുടെ ആരോഗ്യം നിലനിർത്താൻ ആണ് ആരോഗ്യം കഴിക്കുന്നത്.
എന്നാൽ ഇന്നത്തെ കാലം മാറി നമ്മൾ ആഹാരം കഴിക്കുന്നത് അതിന്റെ രുചിയും നിറവും മണവും നോക്കിയ ശേഷമാണ്. അതുകൊണ്ട് നമ്മൾ ഇപ്പോൾ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യമായ പോഷകം മറന്നുപോയി. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് പോഷക കുറവിലേക്ക് മാത്രമല്ല നമ്മളെ കൊണ്ടുപോയി എത്തിക്കുന്നത്. ആരോഗ്യകരമല്ലാത്ത പല കെമിക്കൽസ് നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മളെ പല അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെ വരുമ്പോൾ നമ്മൾ പല തരത്തിലുള്ള ജീവിതശൈലി മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഭക്ഷണ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ പല രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതു മാത്രമല്ല പല രോഗങ്ങളുടെയും അമിതമായ ഉപയോഗം ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health